എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42033 |
| യൂണിറ്റ് നമ്പർ | 2018/42033 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | KRISHNAVENI |
| ഡെപ്യൂട്ടി ലീഡർ | PRANAMIKA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ASWATHY J |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | JIJI A R |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Skvhskadampattukonam123 |
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ:
2025-2028 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2025ജൂൺ 25 ആം തീയതി നടന്നു.ആകെ 90കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 89കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 30 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു.
അംഗങ്ങൾ
- AISWARYA
- VAIGA V A
- SREE SABARI S M
- SIDHIPRADA S
- SHIJU T
- PUNYA B R
- PRARTHANA P R
- PRANAMIKA P R
- MUHAMMAD SINAN N
- MOHAMMAD FAYAZ
- MEENU S
- MANYA R
- LAVANYA R
- LAKSHMI BABU
- KRISHNAVENI R S
- KANNAN B
- JANNATHUL
- FIRDOUS S
- JANAKI J R
- HANAA FATHIMA N
- DEERAJ J S
- BIDHIN V
- BIBINA KRISHNAN B
- AVANI B S
- ATHIRA.A
- ARCHA RAMESH
- ANUGRAHA S
- ANISHA A S
- ANAMIKA J
- ANAMIKA ABHILASH
- AKSHARA DIJESH
- AJMIYA A
.
പ്രവർത്തനങ്ങൾ
ഒന്നാംഘട്ട സ്കൂൾതല യൂണിറ്റ് ക്യാമ്പ് 2025#https://youtube.com/shorts/nkcWCOFsjtU?si=w0HZCknehKRyenAK
2025-28 ബാച്ചിൻെറ ഒന്നാംഘട്ട സ്കൂൾതല യൂണിറ്റ് ക്യാമ്പ് 2025 സെപ്റ്റംബർ 19ന് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി വി എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാസ്റ്റർ ട്രയിനറായ ശ്രീമതി ഷെറിൻ നേതൃത്വം നൽകി. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് മെൻറർമാരായ ശ്രീമതി. അശ്വതി ജെ യും ശ്രീരാഗ് എസ് എസ് ഉം ക്യാമ്പിൽ പങ്കെടുത്തു
.