എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:Magazine.odt1.odt ആദ്യമായി ഒരു ഡിജിറ്റൽ മാഗസിൻ രൂപകൽപന ചെയ്യുവാൻ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക് കഴിഞ്ഞു എന്നത് എൽ കെ കുട്ടികൾക്ക് വളരെ അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്. കുട്ടികളുടെ ശ്രമഫലമായി വളരെ മികച്ച രീതിയിലുള്ള ഒരു ഡിജിറ്റൽ മാഗസിൻ  ചെയ്യുവാൻ എൽ കെ യൂണിറ്റ് നു സാധിച്ചു .