എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ ഇളമ്പള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ
| എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ | |
|---|---|
| വിലാസം | |
ഇളംമ്പള്ളൂർ കുണ്ടറ പി.ഒ. , 691501 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 0474 2548929 |
| ഇമെയിൽ | 41089kollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41089 (സമേതം) |
| യുഡൈസ് കോഡ് | 32130900611 |
| വിക്കിഡാറ്റ | Q105814142 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കുണ്ടറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കുണ്ടറ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1176 |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മനു ആർ |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻകുട്ടി |
| അവസാനം തിരുത്തിയത് | |
| 09-10-2025 | 41089snsmhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സൂര്യശോഭയിൽ പ്രോജ്വലിച്ച ദളവ, ചെമ്പകരാമൻ വേലുത്തമ്പിയുടെ വിളംബരഭൂമിയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവനക്ഷത്രമായിരിന്നു ശ്രീ ആർ ശ്രീകണ്ഠൻ നായരുടെ ഷഷ്ടബധ്യപൂർത്തി സ്മാരകമായി എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ സ്കൂൾ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1976 ലാണ് പ്രവർത്തനം ആരംഭിച്ചത് . 1998-99 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- അസംബ്ലി
- സർഗ്ഗസാഹിതി.
- ലെെബ്രറി പ്രവർത്തനങ്ങൾ.
- അധിക പിൻതുണ (വിദ്യാ ദീപം)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1.ശ്രീ കെ രാജേന്ദ്രൻ നായർ
2. ശ്രീ ആർ ദാമോദരൻ പിള്ള 3. ശ്രീ പി ജി മാത്തൻ പണിക്കർ 4. എൽ സുശീലാമ്മ 5. ജി ലളിതകുമാരി അമ്മ 6. കെ ജോൺ 7. ജോൺ വർഗീസ് 8. കൃഷ്ണകുമാരി അമ്മ 9 രാജേഷ് കുമാർ കെ |
നേട്ടങ്ങൾ
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻ ഷിപ് നിലനിർത്താൻ കഴിഞ്ഞു. അറബിക് കലോത്സവത്തിലും സംസ്‍കൃത കലോത്സവത്തിലും മികച്ചവിജയം കൈവരിക്കാൻ സാധിച്ചു. ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തിപരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു, തുടർന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുക്കുകയും ഉയർന്ന ഗ്രേഡ്കരസ്ഥമാക്കുകയും ചെയ്തു .
മികവുകൾ പത്രവാർത്തകളിലൂടെ
സ്വപ്നനിർഭരമായ ജീവിതത്തിന്
കാരുണ്യത്തിൻ്റെ കൈത്താങ്ങ്!
വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ / മികവുകൾ പത്രവാർത്തകളിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഇളമ്പള്ളൂർ ജംഗ്ഷന് സമീപമുള്ള ക്ഷേത്രത്തിനോട് ചേർന്നാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41089
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുണ്ടറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

