ഗവ. എച്ച് എസ് എസ് കുന്നം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ അഞ്ചാം വാ൪ഡിൽ, പ്രസിദ്ധമായ ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം,പാറപ്പുറം സ്മാരക ലൈബ്രറി എന്നിവയ്ക്ക് സമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
SSLC MARCH 2008 മുതൽ MARCH 2021 വരെ പരീക്ഷകളിൽ തുട൪ച്ചയായി 100% വിജയം
| ഗവ. എച്ച് എസ് എസ് കുന്നം | |
|---|---|
| വിലാസം | |
മാവേലിക്കര കുന്നം പി.ഒ. , 690108 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 06 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 0479 2357567 |
| ഇമെയിൽ | govthsskunnam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36019 (സമേതം) |
| എച്ച് എസ് എസ് കോഡ് | 4008 |
| യുഡൈസ് കോഡ് | 32110700906 |
| വിക്കിഡാറ്റ | Q87478612 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 477 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 210 |
| പെൺകുട്ടികൾ | 185 |
| ആകെ വിദ്യാർത്ഥികൾ | 477 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സോജ എ |
| പ്രധാന അദ്ധ്യാപിക | രജനി.കെ |
| പി.ടി.എ. പ്രസിഡണ്ട് | ബാബു ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | മേരി സഖറിയ |
| അവസാനം തിരുത്തിയത് | |
| 29-07-2025 | 36019 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1939 ൽ കുന്നം ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി.1991മുതൽ ഹയ൪ സെക്കൻഡറി വിഭാഗവും പ്രവ൪ത്തിച്ചു വരുന്നു.ഇന്ന് സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം, എച്ച് എസ് വിഭാഗം, എച്ച് .എസ്.എസ്.വിഭാഗം,കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി എഡ് സെൻറർ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിദ്യാലയ സമുച്ചയമാണ്.
ഭൗതികസൗകര്യങ്ങൾ
വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കൻറ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ൻറ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബ് അദ്ധ്യാപക പരിശീലനങ്ങൾക്കും ഉപയോഗപ്പെടുത്തിവരുന്നു.ആലപ്പുഴ ജില്ല പഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകൾ,കുടിവെളള സൗകര്യം,ചുററുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- എെ ടി ക്ലബ്ബ്
- എനർജി ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
- വ്യക്തിത്വ വികസന പ്രവർത്തങ്ങൾ
- യോഗ
- കളരി
മാനേജ്മെന്റ്
സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എൻ.വിഷ്ണു നമ്പൂതിരി(2009-2014)(ദേശീയ അധ്യാപക അവാർഡ് ജേതാവ്) റെജി സ്റ്റീഫൻ(2014-2016) വത്സല.കെ(2016-17)
ലീനാകുമാരി ആർ ബി (2017-2019)
ഷേർളി റ്റി എസ്(2019-2021)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറപ്പുറത്ത് കെ.ഇ മത്തായി
- കെ.ആ൪. വിശ്വംഭരൻ ( ഐ.എ.എസ് )
- കെ. എ.മുരളീധരൻ ( ആകാശവാണി,തിരുവനന്തപുരം നിലയം ഡയറക്ട൪ ),
- കെ.വി.അച്യുതൻ,
- സതീഷ് കുമാർ(പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ)
- അനിൽ കുമാർ(ഹാർബർ വിഭാഗം ചീഫ് എഞ്ചിനീയർ)
വഴികാട്ടി