സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത് | |
|---|---|
| വിലാസം | |
ഗോതുരുത്ത് 683516 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 04842483225 |
| ഇമെയിൽ | stsebhssgothuruth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25034 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | THERESA ALICE A J |
| അവസാനം തിരുത്തിയത് | |
| 31-07-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
വിദ്യാലയ ചരിത്രം
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ വടക്കൻ പറവൂർ ഉപജില്ലയിൽഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് .
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ഹൈടെക് ലാബ്
നേട്ടങ്ങൾ
2008 മാ൪ച്ച് എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ പറവൂ൪ ഉപജില്ലയിലെ ഏകവിദ്യാലയമാണിത്.സംസ്ഥാന വോളിബോൾ ടീമിൽ ഇടം കണ്ടെത്തിയ വിദ്യാ൪ത്ഥികൾ അടങ്ങിയ നല്ലൊരു ടീമുണ്ട്.പരിചമുട്ടിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര (പവ൪ത്തനങ്ങളിൽ വിദ്യാ൪ത്ഥികൾ മികവുറ്റ നിലവാരം പുല൪ത്തുന്നു.ചവിട്ടുനാടകം,(പവ൪ത്തിപരിചയമേള,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ്.
യാത്രാസൗകര്യം
ദൂരെ നിന്നും വരുന്ന വിദ്യാ൪ത്ഥികൾക്ക് ഓട്ടോ സൗകര്യമുണ്ട്.
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (22കിലോമീറ്റർ)
- പറവൂർ ബസ്റ്റാന്റിൽ നിന്നും 7കിലോമീറ്റർ
മേൽവിലാസം
സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്. ഗോതുരുത്ത് എറണാകുളം പി൯കോഡ് 683516 വർഗ്ഗം: സ്കൂൾ (പധാന അദ്ധ്യാപകൻ:ജിബി പി.ജെ)
