ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ടൗണിൽ നിന്നും 11 കിലോ മീറ്റർ മാറി പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ'. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി | |
---|---|
പ്രമാണം:Ghsspuduppadi.jpg | |
വിലാസം | |
പുതുപ്പാടി പുതുപ്പാടി പി.ഒ. , 673586 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0495 2235100 |
ഇമെയിൽ | ghssputhuppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47088 (സമേതം) |
എച്ച് എസ് എസ് കോഡ് | 10094 |
യുഡൈസ് കോഡ് | 32040300502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പാടി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 571 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്യാം കുമാർ ഇ |
അവസാനം തിരുത്തിയത് | |
22-03-2024 | 47088 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂൾ 1974 സപ്തംപര‍് 3ന് പ്രവർത്തനമാരംഭിച്ചത് നാഷനൽഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലിൽപ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ൽ കേരള സർക്കാര് 110 സ്കൂളുകൾഅനുവദിച്ചതിൽഒന്നാണ് പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത് .1974 സപ്തംപർ 4 ന് താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾഹെഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരൻനായർ, സി.വി. കുഞ്ഞുമോൻഎന്നകുട്ടിയെ ചേർത്തുകോ ണ്ടാണ് പ്രവർത്തനമാരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2017-18 വർഷത്തിൻെറ അവസാനമായപ്പോഴേക്കും മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ആക്കി മാറ്റി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SPC UNIT
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം. വിദ്യഭ്യാസ വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ SYAM KUMAR E
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | ||
---|---|---|
നമ്പർ | പ്രധാനാദ്ധ്യാപകർ | വർഷം |
1 | ശ്രീദേവി | |
2 | മൊയ്തീൻ കുഞ്ഞി | |
3 | ശ്രീധരി | |
4 | ഫാത്തിമ | |
5 | അബ്ദുൽ ഖാദർ | |
6 | ഉമ്മർ | |
7 | സുലൈമാൻ | |
8 | കുഞ്ഞമ്മ | |
9 | ലില്ലിക്കുട്ടി തോമസ് | |
10 | സയേ൫കുമാ൪ | |
11 | ശോഭന | |
12 | അബ്ദുൽ നാസർ പി.ടി | |
13 | മജീദ് . ടി . എം | |
14 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കിഷോര് കുമാര്-ദേശീയ ജൂനിയർ വോളിബോള് ടീം ക്യാപ്റ്റൻ
- മഞ്ജു പൗലോസ്
- സിബി സബാസ്റ്റ്യൻ-ശാസ്ത്രജ്ഞൻ
- നംഷീല.ടി.ടി-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡൽ ജേതാവ്
- ജംഷീന അഷറഫ് - ഇൻറർ യൂണിവേഴ് സിറ്റി മാരത്തോൺ റിക്കാർഡ്
- ആൽഫി അഷ്റഫ്-ദേശീയ ക്രോസ് കണ് ട്രീ സ്വര്ണമെഡൽ ജേതാവ്
- നവ്യ നാരായണൻ എസ് എസ് എൽ സി 15 ാം റാങ്ക് 1999 മാർച്ച്
വഴികാട്ടി
<googlemap version="0.9" lat="11.47849" lon="75.999706" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.479793, 76.002367, GHSS Puthuppadi GHSS Puduppadi </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.481116,75.976405 | width=800px | zoom=16 }}
|