https://schoolwiki.in/ MTLPS MELPADOM

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ് മേൽപ്പാടം
പ്രമാണം:Mtlpscode.jpeg
വിലാസം
മേൽപാടം

മേൽപാടം
,
മേൽപാടം പി.ഒ.
,
689627
,
ആലപ്പുഴ ജില്ല
സ്ഥാപിതം1879
വിവരങ്ങൾ
ഇമെയിൽ35421haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35421 (സമേതം)
യുഡൈസ് കോഡ്32110500801
വിക്കിഡാറ്റQ87478410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സിയമ്മ ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്SANTHINI M
എം.പി.ടി.എ. പ്രസിഡണ്ട്SUBITHA ANI
അവസാനം തിരുത്തിയത്
06-12-2023Mtlpsmelpadom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്ത് 4-ാം വാർഡിൽ പുരാണപ്രസിദ്ധമായ പമ്പയുടെ തീരത്താണ് എം ടി എൽ പി എസ് മേൽപ്പാടം സ്ഥിതിചെയ്യുന്നത്.

ചരിത്രം

എഡി 1879 ൽ മാർത്തോമ്മാ സഭയുടെ ആരംഭ വൈദികരിൽ ഒരാളായിരുന്ന കൊരുതു തോമ്മ കത്തനാർ അദ്ദേഹത്തിന്റെ വക കൈത പറമ്പിൽ പുരയിടത്തിൽ ഒരു ക്ലാസ്സുള്ള സ്കൂളായി ആരംഭിച്ചു അത് പിന്നീട് മേൽപ്പാടം മാർത്തോമ്മാ ഇടവകക്ക് വിട്ടുകൊടുക്കയും 1914 ൽ നാല് ക്ലാസ്സുള്ള സ്കൂളായി ഉയർത്തുകയും ചെയ്തു 1961 ൽ പള്ളിയുടെ വടക്കുഭാഗത്ത് പമ്പയുടെ തീരത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച് 1961-62 വർഷം മുതൽ അധ്യായനം തുടങ്ങി--

ഭൗതികസൗകര്യങ്ങൾ

ശുചിത്വ മിഷൻ റെ ഭാഗമായി 2020 21 വർഷത്തിൽ ടോയ്ലറ്റ് സ്ഥാപിച്ച‍ു.സ്കൂളിന് ആവശ്യത്തിന് ലാപ്ടോപ്പ് ഉണ്ട്. സ്കൂളിന് ചുറ്റും ഫെൻസിങ് ചെയ്തു. കുട്ടികളുടെ എണ്ണം കൂടിയത് അനുസരിച്ച് സ്കൂളിൽ കൂടുതൽ ബെഞ്ചും ഡെസ്കും പണിയിച്ചു. ക്ലാസ് റൂമുകളിൽ എല്ലാം പുതിയ ബോർഡുകൾ സ്ഥാപിച്ചു. പ്രളയത്തിനുശേഷം സ്കൂൾ പെയിന്റ് അടിച്ചു വൃത്തിയാക്കി. വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനുവേണ്ടി സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തി.

 


പാഠ്യേതര പ്രവർത്തനങ്ങൾ

പഠനോത്സവം പാഠഭാഗത്തെ അടിസ്ഥാനമാക്കി ഓരോ ക്ലാസിലെ വിവിധ പ്രവർത്തനങ്ങൾ പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ക്ലാസിൽ തയ്യാറാക്കിയ പഠനോപകരണങ്ങൾ ലേഖനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. മലയാളത്തിളക്കം മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ചിട്ടപ്പെടുത്തി കൂടുതൽ അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞു. മലയാള തിളക്കത്തിലൂടെ മലയാളത്തിൽ കുട്ടികൾ കൂടുതൽ മികവുള്ള വരക്കാൻ കഴിഞ്ഞു. * പ്രതിഭകളെ ആദരിക്കൽ സ്കൂൾ പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ കയാക്കിങ് ചാമ്പ്യനുമായ ശ്രീ ഷിബു തോമസിന് ആദരിച്ചു. അദ്ദേഹവുമായി കുട്ടികൾ അഭിമുഖം നടത്തി. കായിക മേഖലയിൽ കുട്ടികൾക്ക് സ്കൂളിൽ താല്പര്യം ഉണർത്താനുംകഴിഞ്ഞു * ഗണിതം മധുരം ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സംഘടിപ്പിച്ചു. സംഖ്യകളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുകയും. ഗണിത വസ്തുതകൾ മനസ്സിലാക്കുകയും കുട്ടികൾക്ക് ഗണിതത്തിൽ താല്പര്യം വളർത്തുവാനും ഇതിലൂടെ കഴിഞ്ഞു.

ക്ലബ്ബ‍ുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഷെർളി തോമസ്
  2. സ‍ൂസൻ കെ തോമസ്
  3. ANNAMMA MATHEW
  4. MINI CHERIYAN

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ജോൺകോശി IAS
  2. പ്രൊഫ: ജോൺ മത്തായി
  3. ഡോ. ജേക്കബ് ചെറിയാൻ
  4. SHIBU THOMAS

വഴികാട്ടി

  • മാന്നാർ- വീയപുരം റോഡിൽ നിന്നും മേൽപ്പാടം ജംഗ്ഷൻ എസ് ബി ഐ ബാങ്കിന് എതിർവശത്തുള്ള ഇടവഴി.(5 കീ. മി )
  • മേൽപ്പാടം മാർത്തോമ പള്ളിക്കുസമീപം ----

{{#multimaps:9.326370, 76.493537|zoom=20}}

അവലംബം

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_മേൽപ്പാടം&oldid=2010318" എന്ന താളിൽനിന്ന് ശേഖരിച്ചത്