ഒഞ്ചിയം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒഞ്ചിയം എൽ പി എസ് | |
---|---|
വിലാസം | |
ഒഞ്ചിയം ഒഞ്ചിയം പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | 16240hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16240 (സമേതം) |
യുഡൈസ് കോഡ് | 32041300104 |
വിക്കിഡാറ്റ | Q64549981 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് കുമാർ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ഹമീദ് വി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീബ |
അവസാനം തിരുത്തിയത് | |
31-01-2022 | Onchiyamlps |
16240 ഒഞ്ചിയം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ ഒഞ്ചിയം എന്ന പ്രദേശത്തു 1-06-1931 മുതൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ
ചരിത്രം
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങൾ
ഒഞ്ചിയം എൽ പി സ്കൂൾ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനിൽക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ നിലവിൽ 5 സിസ്റ്റം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഗ്യാലറി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 പടിക്കു താഴ കൃഷ്ണൻ മാസ്റ്റർ 2 ചാത്തുക്കുറുപ്പ് മാസ്റ്റർ 3 പോടിക്കണ്ടി നാരായണക്കുറുപ്പ് മാസ്റ്റർ 4 അനന്തൻമാസ്റ്റർ 5 രാമക്കുറുപ്പ് മാസ്റ്റർ 6 കുഞ്ഞിരാമക്കുറുപ്പ്മാസ്റ്റർ 7 ദേവി ടീച്ചർ 8 ഗോപാലൻ മാസ്റ്റർ 9 ലോറൻസ് മാസ്റ്റർ 10 നാരായണി ടീച്ചർ 11 വത്സല ടീച്ചർ 12 കെ പി പ്രഭാകരൻമാസ്റ്റർ 13 എം എം കുമാരൻമാസ്റ്റർ 14 പപ്പൻമാസ്റ്റർ 15 ടി ബാലകൃഷ്ണൻമാസ്റ്റർ 16 എ ശ്രീധരൻമാസ്റ്റർ 17 പനോളി അന്ദ്രുമാസ്റ്റർ 18 ടി ഉദയൻമാസ്റ്റർ 19 യൂ ജയൻമാസ്റ്റർ 20 എൻ കെ പ്രേമ ടീച്ചർ 21 തായടത്തിൽ രാജൻമാസ്റ്റർ 22 അഷ്‌റഫ് മാസ്റ്റർ
നേട്ടങ്ങൾ
സ്കൂൾ മേളകളിൽ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.2013 മുതൽ തുടർച്ചയായി എൽ എസ് എസ് സ്കോളർഷിപ് കിട്ടുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം.
- വടകര - കൈനാട്ടി - വെള്ളികുളങ്ങര - ഒഞ്ചിയം പുതിയെടുത്ത് ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
- വെള്ളിക്കുളങ്ങരയിൽ നിന്നും 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചു സ്കൂളിൽ എത്താം
{{#multimaps:11.659631,75.576|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16240
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ