സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി.ജെ.യു.പി.എസ്.നെന്മിനി
വിലാസം
നെന്മനി

നെന്മേനി,പന്തല്ലൂർ ഹിൽസ് പി.ഒ, പാണ്ടിക്കാട്
മലപ്പുറം
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04832781040
ഇമെയിൽvjupsnenmeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്48343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ബി.ആർ.സിപെരിന്തൽമണ്ണ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
05-03-2024Mlp.sumi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്, കൂടുതൽ വായിക്കുക

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 മേരിക്കുട്ടി  വി  ജെ 1983 2000


ഭൗതികസൗകര്യങ്ങൾ

  • എെടി ലാബ്
  • വിശാലമായ കളിസ്ഥലം
  • എല്ലാ ക്ലാസ് റുമുകളിലും സ്പീക്കറുകൾ
  • കിണർ റീചാർജിംഗ് സംവിധാനം
  • മികച്ച പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജയഭേരി
  • ലെെബ്രറി
  • മോറൽ സയൻസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സയൻസ് ക്ലബ്
    • ഗണിത ക്ലബ്
    • വ്യക്തിത്വ വികസന ക്ലബ്
    • ഹിന്ദി ക്ലബ്
    • പ്രവർത്തി പരിചയം
    • ഗാന്ധിദർശൻ

ഭരണനിർവഹണം

  • ഞങ്ങളെ നയിച്ചവർ
  • 1983 ജൂൺ മുതൽ 2013 മാർച്ച് വരെ
    • ശ്രീമതി മേരിക്കുട്ടി വി.ജെ
  • 2013 എപ്രിൽ മുതൽ
    • ജോസഫ് മാത്യു
  • പി.ടി.എ.
  • 2016-17 -
    • ബഷീർ ചോലക്കൽ
  • ​എം.ടി.എ.
  • 2016-17

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പെരിന്തൽമണ്ണയിൽനിന്നും നിലമ്പുർ റോഡിൽ അരിക്കണ്ടംപാക്കിൽ നിന്നും ഇടത്തോട്ട് നല്ലൂർ വഴി നെന്മേനി ചർച്ചിന് സമീപം
  • മഞ്ചേരിയിൽ നിന്നും ആനക്കയം വഴി പന്തല്ലൂരിലുടെ നരിയാട്ടുപാറയിൽ നിന്നും ഇടത്തോട്ട് നെന്മേനി സെന്റ് ജോസഫ് ചർച്ചിന് സമീപം .

{{#multimaps:11.052778,76.20833|zoom=18}}


"https://schoolwiki.in/index.php?title=വി.ജെ.യു.പി.എസ്.നെന്മിനി&oldid=2152223" എന്ന താളിൽനിന്ന് ശേഖരിച്ചത്