ഗവ. എൽ പി എസ് കാഞ്ഞിരംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കാഞ്ഞിരംപാറ | |
---|---|
വിലാസം | |
കാഞ്ഞിരംപാറ ഗവ: എൽ.പി.എസ്. കാഞ്ഞിരംപാറ , കാഞ്ഞിരംപാറ , കാഞ്ഞിരംപാറ പി.ഒ. , 695030 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0471 2367326 |
ഇമെയിൽ | glps.kanjirampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43231 (സമേതം) |
യുഡൈസ് കോഡ് | 32141101102 |
വിക്കിഡാറ്റ | Q64036017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീത സി എസ് |
പി.ടി.എ. പ്രസിഡണ്ട് | രജനീഷ് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിനിമോൾ |
അവസാനം തിരുത്തിയത് | |
17-04-2024 | PRIYA |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് കാഞ്ഞിരംപാറ
ചരിത്രം
1947-ൽനാരായണൻ വൈദ്യൻ എന്നവ്യക്തിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോടുചേർന്ന ഷെഡ്ഡിൽ കാഞ്ഞിരംപാറ ഗവ.എൽ പി എസ് ആരംഭിച്ചു. ശ്രീചെല്ലപ്പൻ നാടാർ ആണ് സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം വിട്ടുകൊടുത്തത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയുടെ സമീപത്താണ് ഈ സ്കൂൾ സ്തിതിചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ളാസ് വരെയാണ് ഇവിടുള്ളത്. 145-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ഗീത ജി എൽ ആണ് നിലവിലെ പ്രധാനാദ്ധ്യാപിക.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂരിൽ നിന്നും മരുതംകുഴി വഴി ഏകദേശം 6 കി.മീ. ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വട്ടിയൂർക്കാവിൽ നിന്നും മരുതംകുഴിക്ക് പോകുമ്പോൾ 2 കി.മീ. ദൂരെയാണ് സ്കൂളിന്റെ സ്ഥാനം.
{{#multimaps: 8.52049,76.97898 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43231
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ