ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് കാഞ്ഞിരംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1947-ൽനാരായണൻ വൈദ്യൻ എന്നവ്യക്തിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോടുചേർന്ന ഷെ‍ഡ്ഡിൽ കാഞ്ഞിരംപാറ ഗവ.എൽ പി എസ് ആരംഭിച്ചു. ശ്രീചെല്ലപ്പൻ നാടാർ ആണ് സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം വിട്ടുകൊടുത്തത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയുടെ സമീപത്താണ് ഈ സ്കൂൾ സ്തിതിചെയ്യുന്നത്.