അൽ-അൻവാർ യു.പി.എസ്. കുനിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൽ-അൻവാർ യു.പി.എസ്. കുനിയിൽ
വിലാസം
കുനിയിൽ

AL ANVAR UP SCHOOL KUNIYIL
,
കീഴുപറമ്പ് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം14 - 08 - 1995
വിവരങ്ങൾ
ഫോൺ0483 2858955
ഇമെയിൽanvarkuniyil955@gmail.com
കോഡുകൾ
സ്കൂൾ കോഡ്48241 (സമേതം)
യുഡൈസ് കോഡ്32050100509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ177
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയൂസഫ് കെ
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ കുറുമാടൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷഹ്ന എൻ ടി
അവസാനം തിരുത്തിയത്
09-02-2024Shihabutty


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കീഴുപറമ്പ് പഞ്ചായത്തിലെ 10ാം വാർഡിൽ സ്ഥിതി ചെയ്യുന്ന അൽ അൻവാർ യു പി സ്കൂൾ 1995 ൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം ആരംഭിച്ചതാണ് . 9 ഡിവിഷനികളിലായി 320 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. 2016 17 അധ്യായന വർഷത്തിൽ V ാം ക്ലാസ്സിലെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചിട്ടുണ്ട്. ഇന്ന് V ,VI , VII ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ഉണ്ട്. കീഴുപറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശത്തിലെയും കുട്ടികൾക്ക് ഉന്നത ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളത്, ധാർമിക ബോധമുള്ള സമൂഹത്തം വാർത്തെടുക്കുക എന്നതും സ്ഥാപനത്തിൻറെ പ്രധാന ലക്ഷ്യമാണ്, പാഠ്യ പാഠ്യേതര രംഗത്ത് ഉപജില്ലയിൽ മികച്ച നിൽക്കുന്ന സ്ഥാപനമാണ് മികച്ച വി‍ജയം നേടാറുള്ള സ്ഥാപനമാ​ണിത്. ഈ സ്ഥാപലത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയ ധാരാളം കുട്ടികളിന്ന് സമൂഹത്തിലെ ഉന്നത മേഘലകളിൽ പ്രവർത്തിക്കുന്നു.‌ ഭൗതിക സഹചര്യം ഏറെകുറെ മെച്ചപ്പെട്ട രീതിയിലുള്ള ഈ സ്ഥാപനം ആധുനിക കാലഘട്ടത്തിൽ അധിഷിഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകികൊണ്ടിരിക്കുന്നു. അതിന് വേണ്ടി ഇനിയും ഏറെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി


{{#multimaps:11.24886,76.02457|zoom=8}}