സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്[[1]] ഹൈ - ടെക് വിദ്യാലയങ്ങളുടെ[[2]] സുഗമമായ നടത്തിപ്പിന് കേരള സർക്കാർ[[3]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്". വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സ്. അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്. വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു. ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും,കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം
കൈറ്റ് മിസ്ട്രസ്സ്
-
ഷീജ റോബർട്ട്
കൈറ്റ് മിസ്ട്രസ്സ് എച്ച്.എസ്സ്.ടി.ഇംഗ്ലീഷ് -
ഷീന ജോസ് (സി.ആർഷ)
കൈറ്റ് മിസ്ട്രസ്സ് എച്ച്.എസ്സ്.ടി.മലയാളം
ലിറ്റിൽ കൈറ്റ്സ് ബോർഡ്
പ്രവർത്തനങ്ങൾ
2018-20 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2019-21 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2020-23 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2021-24 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.
2022-25 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.