ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ | |
---|---|
വിലാസം | |
കരുവൻപൊയിൽ കരുവൻപൊയിൽ പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0495 2212134 |
ഇമെയിൽ | gmupskaruvampoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47463 (സമേതം) |
യുഡൈസ് കോഡ് | 32040300308 |
വിക്കിഡാറ്റ | Q64551705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവള്ളി മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 600 |
പെൺകുട്ടികൾ | 541 |
ആകെ വിദ്യാർത്ഥികൾ | 1141 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എ.വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
25-10-2023 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ കൊടൂവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരുഗവ്ണ്മെന്റ് വിദ്യാലയമാണ് 'ജീ എം യു പി സ്കൂൾ കരുവൻ പൊയിൽ .
ചരിത്രം
1922 23 കാലഘട്ടത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിസിറ്റിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് കൊടുവള്ളി പഞ്ചയാത് പ്രസിഡണ്ട് പരേതനായ ശ്രീ ടി കെ പരിയേയിക്കുട്ടി അധികാരിയാണ് നേതൃത്വം നൽകിയത്.
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് == ഗവണ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കോതുർ മുഹമ്മദ് | |
2 | ശങ്കരൻ | |
3 | പത്മാവതി | |
4 | അബൂബക്കർ | |
5 | ജോസഫ് | |
6 | ടി പി സി മുഹമ്മദ് | |
7 | ഹുസൈൻ കുട്ടി | |
8 | സ്വർണലത | |
9 | അമ്മദ്‌കുട്ടി | |
10 | ഗോവിന്ദൻ | |
11 | നാരായണൻ | |
12 | സുനന്ദാ ദേവി | |
13 | അബ്ദുൽ റസാഖ് എൻ.പി | |
14 | അബ്ദുൽ മജീദ് | |
15 | അബ്ദുൽ അസീസ് .ഇ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി, എൻ എച് 212കൊടുവള്ളി യിൽ നിന്നും എൻ ഐ ടി റോഡിൽ കരുവന്പൊയിൽ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3491560, 75.9290539 | width=800px | zoom=16 }}
11.5165801,75.7687354, GMUPS Karuvampoil
</googlemap>
|
|
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47463
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ