സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന 125 വ൪ഷത്തലധികം പഴക്കമുള്ള ഒരു സരസ്വതീ ക്ഷേത്രമാണ് ഗവ. എം. എൻ. എൽ. പി.എസ്. വെള്ളായണി.ശ്രീ ഭഗവതി പിള്ള ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപക൯..ആദ്യം ഒന്നു മുതല് നാലു വ രെയുള്ള ക്ലാസുകളാണ് ഉണ്ടായിരുന്നത്. 1924 ല് അഞ്ചാം ക്ലാസ് തുടങ്ങിയതായും സ്കൂള് രേഖകളില് കാണുന്നു. ഡാേ. വെളളായണി അര്ജുനന്, മഞ്ജു വെള്ളായണി, ോഡാ. െക.പത്മനാഭപിള്ള, അഡ്വ. കനകദാസ് (മുന് ജില്ലാ ജഡ്ജി ) തുടങ്ങിയവര് ഈ സ്കൂളി ലെ പൂര് വ്വ വിദ്യാര്ഥികളാണ്.കല്ലിയൂര് പഞ്ചായത്തി ലെ ഏക സര്ക്കാര് എല്. പി. സ്കൂല് എന്ന ്രപ േത്യകതയും ഈ സ്കൂളിനുണ്ട്.

ഗവ. എം എൻ എൽ പി എസ് വെള്ളയാണി
വിലാസം
വെള്ളായണി

ഗവൺമെൻറ് മുടിപ്പുരനടഎൽ.പി.എസ്സ് വെള്ളായണി , വെള്ളായണി
,
നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ9446496689
ഇമെയിൽgovtmnlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43238 (സമേതം)
യുഡൈസ് കോഡ്32141100404
വിക്കിഡാറ്റQ64036158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില.ജെ കെ
പി.ടി.എ. പ്രസിഡണ്ട്സ​​​​​​​ഞ്ജിത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനഘ
അവസാനം തിരുത്തിയത്
18-03-2024432382022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്ര പ്രസിദ്ധമായ വെളളായണി ക്ഷെത്രത്തിനടുത്ത് സ്ത്ഥി ചെയ്യുന്ന സ്കൂൾ .കല്ലിയൂർ പഞ്ചായതിലെ എക സർക്കാർ എൽ പി സ്കൂൾ.നാട്ടുകാർ ആരംഭിച്ച കുടിപല്ളിക്കൂടം പിന്നീട് ഗവർമെന്റു് എറ്റെടുക്കുകയും ഇന്ന് മികവുറ്റ ഭൌതിക സാഹചര്യങ്ങലൊടെ വളരെ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കല്ലിയൂർഗ്രാമപഞ്ചായതിന്റെ കീഴിലുളള ഗവര്മെന്റ് എൽ പി സ്കൂൾ.

മുൻ സാരഥികൾ

അനന്തലക്ഷ്മി

സരസകുമാരി .എസ്

രാധ.ടി

ശശിധരൻ സി ആർ

ബെബി ജെക്കബ്

ടൊമി എൻ യു

ലതാകുമാരി

ഷാജി എം [2019-2020]

ബീനാ സരോജം വി [2020-2021]

ലയ എൽ [2021-2023]

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വെളളായണി അർജുനൻ മാഷ്

മഞ്ചു വെളളായണി

സന്ധ്യ കെ നായർ [സയന്റിസ്ട്]

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ വെള്ളായണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് കല്ലിയൂർ പോകുന്ന റൂട്ടിൽ 930 മീറ്റർ പോകുബോൾ തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • നെയ്യാറ്റിൻകരയിൽ നിന്നും വരുമ്പോൾ നെയ്യാറ്റിൻകര തിരുവനന്തപുരം എൻ.എച്ച്. റോഡിലൂടെ വെള്ളായണി ജംഗ്ഷനിൽ എത്തി ഇടത്തോട്ട് കല്ലിയൂർ പോകുന്ന വഴിയിൽ 930 മീറ്റർ സഞ്ചരിച്ച് തെന്നൂർ എന്ന സ്ഥലത്ത് വലത് വശത്ത് ബസ് സ്റ്റോപ്പിന്റെ അടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.44866,76.99296 | zoom=12 }}