ഗവ. എം എൻ എൽ പി എസ് വെള്ളയാണി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഹരിത കേരളഠ പദ്ധതിയുടെ ഭാഗമായുള്ള കബോസ്റ്റ നി൪മ്മാണ യൂണിറ്റി൯റ്റ ഉദ്ഘാടനഠ മു൯ ശാസ്‌ത്രജ്ഞൻ ശ്രീ.ബാല൯ സാ൪ ഉദ്ഘാടനഠ ചെയ്തു

കുട്ടികളിലെ കൃഷി അവബോധഠ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി കല്ലിയൂ൪ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയറ്മാന് ശ്രീമതി ജയന്തി കുട്ടികളുടെ സാന്നിദ്യത്തില് ചെടികള്ക്ക് വെള്ളഠ ഒഴിച്ചു