ഗവ. എൽ.പി.എസ് പൂവാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യ പ്രാധാന്യം കൊടുക്കുന്ന ഒരു മാതൃക വിദ്യാലയമാണ് ഇത് .മാതൃ പിതൃ തുല്യരാണ് ഇവിടത്തെ അദ്ധ്യാപകർ
| ഗവ. എൽ.പി.എസ് പൂവാർ | |
|---|---|
| വിലാസം | |
പൂവാർ പൂവാർ പി.ഒ. , 695525 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 9446365377 |
| ഇമെയിൽ | 44402poovar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44402 (സമേതം) |
| യുഡൈസ് കോഡ് | 32140700613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | നെയ്യാറ്റിൻകര |
| ബി.ആർ.സി | നെയ്യാറ്റിൻകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോവളം |
| താലൂക്ക് | നെയ്യാറ്റിൻകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൂവാർ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 126 |
| പെൺകുട്ടികൾ | 107 |
| ആകെ വിദ്യാർത്ഥികൾ | 233 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ ജെന്നിഫർ നിക്സൺ എസ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബീമാ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷാഫിജ |
| അവസാനം തിരുത്തിയത് | |
| 18-03-2024 | 44402 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ
മുൻ സാരഥികൾ
ശ്രീ സുന്ദരൻ 2000 -2001 പ്രഥമാധ്യാപകൻ
ശ്രീ ഗംഗാധരൻ 2001 -2002 പ്രഥമാധ്യാപകൻ
ശ്രീ ശിവരാമൻ 2002 -2004 പ്രഥമാധ്യാപകൻ
ശ്രീമതി ലളിതാംബിക 2004 -2005 പ്രഥമാധ്യാപിക
ശ്രീമതി സുഷമ 2005 -2008 പ്രഥമാധ്യാപിക
ശ്രീമതി ശോഭന 2008 -2019 പ്രഥമാധ്യാപിക
ശ്രീ ജെനിഫർനിക്‌സൺ 2019 - പ്രഥമാധ്യാപകൻ
പ്രശംസ
എൽ എസ് എസ് പരീക്ഷയിൽ ധാരാളം കുട്ടികൾക്ക് വിജയം 2022 -23 ൽ നെയ്യാറ്റിൻകര സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ് നേടിയ സ്കൂൾ .
അറബിക് കലോത്സവം overall ചാമ്പ്യൻ
.സ്പോർട്സ് സബ്‌ജില്ല മൂന്നാം സ്ഥാനം
വഴികാട്ടി : തിരുവനന്തപുരത്തു നിന്നും കാഞ്ഞിരംകുളം പൂവാർ ബസിൽ കയറി പൂവാർ ബസ്സ്സ്റ്റാൻഡിനു അല്പം മുൻപിലായി ശിശു സൗഹൃദ പോലീസ് സ്റ്റേഷനോട് ചേർന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
{{#multimaps:8.318998541692112, 77.07005176742109| zoom=18 }}