കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്
വിലാസം
കോഴിക്കോട്

ഗവ.എസ്.കെ.വി.യു.പി.എസ് കോഴിക്കോട്
,
എസ്.വി.മാർക്കറ്റ് പി.ഒ.
,
690573
,
കൊല്ലം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0476 2625686
ഇമെയിൽskvups1936@gmail.com
കോഡുകൾ
സ്കൂൾ കോഡ്41248 (സമേതം)
യുഡൈസ് കോഡ്32130500105
വിക്കിഡാറ്റQ105814298
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ445
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ദ്രൗപദി
അവസാനം തിരുത്തിയത്
15-03-202441248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ തീരപ്രദേശമായ കോഴിക്കോടിന്റെ വിജ്ഞാന നക്ഷത്രമാണ് ഗവ.എസ്.കെ.വി.യു.പി.എസ് വിദ്യാലയം.ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികൾ ഉന്നത സ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്നത് സ്കൂളിന് ഏറെ അഭിമാനനിമിഷങ്ങൾ സമ്മാനിക്കുന്നു.ധാരാളം തനത് പ്രവർത്തനങ്ങൾ കൊണ്ടും സ്കൂൾ ശ്രദ്ധേയമാണ്.കോവിഡ് മൂലം അദ്ധ്യായനം ഓൺലൈനിലേക്ക് മാറ്റപ്പെട്ടപ്പോഴും മികവുറ്റ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞത് വേറിട്ട കാഴ്ചയായി.

ചരിത്രം(കൂടുതൽ വായിക്കുക)

1936 ൽ എസ്.കെ.വി.എൽ.പി.എസ് എന്ന പേരിൽ ശ്രീ.മുഴങ്ങോട്ടുവിള കൃഷ്ണപിള്ള നാടിന് സമർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ(കൂടുതൽ വായിക്കുക)

46 സെന്റ് സ്ഥലത്ത് മാത്രം സ്ഥിതി ചെയ്യുന്ന സ്കൂളാണെങ്കിലും സ്ഥലപരിമിതി മറികടന്നുള്ള പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.

ഉള്ളടക്കം
(ചിത്രങ്ങൾക്ക് സൗകര്യങ്ങൾ താൾ കാണുക)

ജൈവവൈവിധ്യ ഉദ്യാനം

ഗണിതലാബ്

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

പഠന മൂല

വായനാ മൂല

ചിത്രമൂല

ലൈബ്രറി

അടുക്കളത്തോട്ടം(ജൈവ പച്ചക്കറി കൃഷി)

മികവുകൾ

ഉള്ളടക്കം
(ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ/പ്രവർത്തനങ്ങൾ താൾ കാണുക)
  • LSS/USS ഉയർന്ന വിജയശതമാനം.
  • സർഗ വിദ്യാലയം "HAI HELLO" Communicative English Workshops.
  • ടാലന്റ് ലാബ്(ചെസ്സ്,കരാട്ടെ,ചിത്ര രചന,സംഗിതം,നൃത്തം,പ്രവൃത്തി പരിചയം)
  • കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ മികച്ച ദേശീയ തലത്തിൽ വരെ മികച്ച പ്രകടനങ്ങൾ
  • പച്ചക്കറിത്തോട്ടം സ്കൂൾ വളപ്പിലും,എന്റെ വീട്ടു വളപ്പിലും പദ്ധതി
  • മികച്ച ഗ്രന്ഥശാല പ്രവർത്തനങ്ങൾ.
  • JRC പ്രവർത്തനങ്ങൾ.
  • അമ്മമരം പദ്ധതി.
  • വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസ്സുകൾ.
  • വിദ്യാരംഗം മികവാർന്ന പ്രവർത്തനങ്ങൾ.
  • വിഷയാടിസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും ഓൺലൈൻ ക്ലാസ്സുകളും.
  • ജൈവ പച്ചക്കറി കൃഷിയിലൂടെ 'രുചിസമൃദ്ധം വിഷരഹിതം ഉച്ചഭക്ഷണം 'പദ്ധതിയിലേയ്ക്കുള്ള ചുവട് വെയ്പ്പ്.

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും കൃത്യതയോടെ നടന്നുവരുന്നു. പ്രധാന പ്രവർത്തനങ്ങളും വിശദാംശങ്ങളും പ്രവർത്തനതാളിൽ നൽകിയിട്ടുണ്ട്.(പ്രവർത്തന താൾ കാണുക)

അദ്ധ്യാപകർ

ഉള്ളടക്കം
Sl.No പേര്
1. കെ.ദ്രൗപദി
2 കെ.ജെ.നുസ്ര
3 പി.ശ്രീകല
4 എം.നദീറാബീവി
5
6 ആർ.ശ്രീകല
7 കെ.എ.മുബീന
8 എസ്.ഷൈനി
9 കെ.എസ്.ആർഷ
10 എസ്.ഷെഹിന
11 ദിവ്യ.ഡി
12 പ്രസീദ
13 ഹസീന
13 ആതിര മോഹൻ
14 അമീന
15
16
15 നജീനാബീഗം
16 ഗ്രീഷ്മ രാജ്
17 എ.ഷക്കീല ബീവി

ക്ലബ്ബുകൾ

ഉള്ളടക്കം
(ചിത്രങ്ങൾക്ക് ക്ലബ്ബുകൾ താൾ കാണുക)
ഗണിത ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്ബ്

ടാലന്റ് ലാബ്(ചെസ്,കരാട്ടെ,നൃത്തം,ചിത്ര രചന)

വിദ്യാരംഗം ക്ലബ്ബ്

ഭാഷാ ക്ലബ്ബുകൾ(മലയാളം,ഹിന്ദി,ഇംഗ്ലീഷ്,അറബിക്,സംസ്കൃതം)

JRC

Eco ക്ലബ്ബ്

ജൈവ വൈവിധ്യം

കൃഷി ക്ലബ്ബ്

വഴികാട്ടി

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി NH 66 ലാലാജി ജംഗ്ഷന് പടിഞ്ഞാറ് പണിക്കർകടവ് റോഡ് (1.6 KM ദൂരം) റോഡിന് വടക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.04513,76.52270|width=800px|zoom=18}}