ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്

12:38, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ആയിരത്തി എണ്ണൂറ്റി എൺപത് നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ. ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്.

ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്
HOLY ANGELS CONVENT LPS
വിലാസം
വഞ്ചിയൂർ , തിരുവനന്തപുരം
,
General post office പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - November - 1880
വിവരങ്ങൾ
ഫോൺ0471 2479766
ഇമെയിൽholyangelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43322 (സമേതം)
യുഡൈസ് കോഡ്32141001610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംThiruvanathapuram
നിയമസഭാമണ്ഡലംThiruvanathapuram
താലൂക്ക്Thiruvanathapuram
ബ്ലോക്ക് പഞ്ചായത്ത്THIRUVANATHAPURAM
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്Thiruvanathapuram North
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംEDUCATION
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ☢
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾNIL
പെൺകുട്ടികൾNIL
ആകെ വിദ്യാർത്ഥികൾNIL
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾNIL
പെൺകുട്ടികൾNIL
ആകെ വിദ്യാർത്ഥികൾNIL
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽnil
വൈസ് പ്രിൻസിപ്പൽNIL
പ്രധാന അദ്ധ്യാപകൻRose Margret KD
പ്രധാന അദ്ധ്യാപികറോസ് മാർഗരറ്റ്
പി.ടി.എ. പ്രസിഡണ്ട്jinnu Punnuoose
എം.പി.ടി.എ. പ്രസിഡണ്ട്KARHIKA K
അവസാനം തിരുത്തിയത്
11-03-2024Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന രവാ ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്. ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ ഇരുപതിന് സ്കൂൾ പ്രവർത്തനമായിനമായി. പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു സ്ത്രീ വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂൾസ്ഥാപിച്ചത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ അലിയാഷ് ഐറിഷ് വാനിതയുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തനം സമാരംഭിച്ചത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കോരളതിനെര് തലസ്താനമയ തിരുവന്തപുരം നഗരതി  ഹ്ര്ദയ ഭഗത്താന്ന്      ചെയ്യ്ന്നത്  തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് ഏൽപി സ്കൂൾ ആണ് .  തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും   സമീപമാണ് ഈ സ്കൂൾ. തിരക്കെരിയ റൊഡീന്റ്റ് അടുതതായതു  കൊണടു നഗരത്തിന്  ഭാഗത്തു നിന്ന് കെ എസ് ആര് ടി സി ബസ്സ്   സര്വീസ് മറ്റു യാത്ര    സൗകരയന്ങൾ ലഭിയമയതിനാലും പൂന് തുറ,   വെളീ, ശഖുമുഗം   തുടങങൈയ തീരദെശ തീരദെശതു നിന്ന് കുട്ടികൾ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കിഴക്കെക്കോട്ട     - യിൽ  നിന്നും      റോഡ് മാർഗം -     ജനറൽ ആശുപത്രി -> ഗൊവിന്ദൻ ആശുപ്ത്രി എതിർ വശം



{{#multimaps: 8.49826183039279, 76.94315224793736| zoom=18 }}