ജി.എൽ.പി.എസ് അമ്പാട്ടുപാളയം

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 4 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21301 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ അമ്പാട്ടുപാളയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി.എൽ.പി എസ് .അമ്പാട്ടുപാളയം

ജി.എൽ.പി.എസ് അമ്പാട്ടുപാളയം
വിലാസം
അമ്പാട്ടു പാളയം

അമ്പാട്ടു പാളയം
,
ചിറ്റൂർ കോളേജ് പി.ഒ.
,
678104
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0492 3224470
ഇമെയിൽambattupalayamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21301 (സമേതം)
യുഡൈസ് കോഡ്32060400107
വിക്കിഡാറ്റQ64689881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി വി
പി.ടി.എ. പ്രസിഡണ്ട്നാരായണ സ്വാമി വി
എം.പി.ടി.എ. പ്രസിഡണ്ട്വിനിത
അവസാനം തിരുത്തിയത്
04-07-202221301


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ചിറ്റൂർ ജി. എച്ച് .എസ്.എസിനോട് ചേർന്നുള്ള സ്ഥലത്താണ് ജി.എൽ.പി.എസ്‌ .അമ്പാട്ടുപാളയം  സ്ഥിതിചെയ്യുന്നത് .

കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 പെരുമാൾ ചെട്ടിയാർ 1961 13-06-1963

കൂടുതലറിയാൻ

നേട്ടങ്ങൾ

ഏറ്റവും മികച്ച ശുചീകരണത്തിനുള്ള അവാർഡ് - മുൻസിപ്പൽതലം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ. എ. ചന്ദ്രൻ          -  മുൻ എം.എൽ. എ

കൂടുതൽ പേരുകൾ

സ്പോൺസേഴ്‌സ്

പൂർവ്വവിദ്യാർഥികളുടെ  കൂട്ടായ്‌മ (ആക്ഷൻ ടീം)

കൂടുതലറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക്  എത്തുന്നതിനുള്ള മാർഗം

ചിറ്റൂർ ടൗണിന്റെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും തത്തമംഗലം -നാട്ടുകൽ സ്റ്റേറ്റ് ഹൈവെയിലിലൂടെ തത്തമംഗലം ഭാഗത്തേക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇടതുവശത്തായി കാണുന്ന ജി.എച്ച് .എസ് .എസ്‌ .ചിറ്റൂരിനോട് ചേർന്നാണ് ജി.എൽ.പി.എസ്‌ . അമ്പാട്ടുപാളയം സ്ഥിതിചെയ്യുന്നത് .{{#multimaps:10.709728126842354, 76.73493688436503|zoom=18}}

അവലംബം