ജി.എൽ.പി.എസ് അമ്പാട്ടുപാളയം
(21301 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ചിറ്റൂർ ഉപജില്ലയിലെ അമ്പാട്ടുപാളയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി എസ് .അമ്പാട്ടുപാളയം
ജി.എൽ.പി.എസ് അമ്പാട്ടുപാളയം | |
---|---|
വിലാസം | |
അമ്പാട്ടു പാളയം അമ്പാട്ടു പാളയം , ചിറ്റൂർ കോളേജ് പി.ഒ. , 678104 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0492 3224470 |
ഇമെയിൽ | ambattupalayamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21301 (സമേതം) |
യുഡൈസ് കോഡ് | 32060400107 |
വിക്കിഡാറ്റ | Q64689881 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രവീണ .പി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | വളർമതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ചിറ്റൂർ ജി. എച്ച് .എസ്.എസിനോട് ചേർന്നുള്ള സ്ഥലത്താണ് ജി.എൽ.പി.എസ് .അമ്പാട്ടുപാളയം സ്ഥിതിചെയ്യുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 | പെരുമാൾ ചെട്ടിയാർ | 1961 | 13-06-1963 |
---|
നേട്ടങ്ങൾ
ഏറ്റവും മികച്ച ശുചീകരണത്തിനുള്ള അവാർഡ് - മുൻസിപ്പൽതലം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ. എ. ചന്ദ്രൻ - മുൻ എം.എൽ. എ
സ്പോൺസേഴ്‌സ്
പൂർവ്വവിദ്യാർഥികളുടെ കൂട്ടായ്‌മ (ആക്ഷൻ ടീം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം
ചിറ്റൂർ ടൗണിന്റെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും തത്തമംഗലം -നാട്ടുകൽ സ്റ്റേറ്റ് ഹൈവെയിലിലൂടെ തത്തമംഗലം ഭാഗത്തേക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇടതുവശത്തായി കാണുന്ന ജി.എച്ച് .എസ് .എസ് .ചിറ്റൂരിനോട് ചേർന്നാണ് ജി.എൽ.പി.എസ് . അമ്പാട്ടുപാളയം സ്ഥിതിചെയ്യുന്നത് .
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21301
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ