ഗവ. യു.പി.എസ്സ് തൂറ്റിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്സ് തൂറ്റിക്കൽ
വിലാസം
തൂറ്റിക്കൽ

മതിര പി.ഒ.
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0474 2915553
ഇമെയിൽgupschoolthoottickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്40231 (സമേതം)
യുഡൈസ് കോഡ്32130200703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെമീന എൻ എ
പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
02-03-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ മനോഹരമായ മലയോര ഗ്രാമമായ ചിതറ പഞ്ചായത്തിലെ തൂറ്റിയ്ക്കൽ എന്ന സ്ഥലത്ത് മലയോരത്തിന്റെ യശസ്സ് ഉയർത്തി നിലകൊള്ളുന്ന വിദ്യാലയമാണ് തൂറ്റിക്കൽ ഗവ. യു.പി.എസ്സ് .

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ലാബുകൾ

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

സംസ്ഥാനപാതയിൽ പാരിപ്പള്ളിയിൽ നിന്നും മടത്തറയിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോൾ ചിതറ ജംഗ്ഷനിൽ നിന്നും കല്ലറ മെയിൻ റോഡിൽ അഞ്ച് കിലോമീറ്റർ കഴിയുമ്പോൾ തൂറ്റിക്കൽ ജംഗ്ഷനിൽ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.സംസ്ഥാനപാത ഒന്നിൽ കരേറ്റ് നിന്നും കല്ലറ പാങ്ങോട് ചിതറ റൂട്ടിൽ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. {{#multimaps:8.78496,76.96162|zoom=16}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്സ്_തൂറ്റിക്കൽ&oldid=2130993" എന്ന താളിൽനിന്ന് ശേഖരിച്ചത്