ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്
വിലാസം
കിഴുപറമ്പ് സൗത്ത്

kizhuparamba
,
കിഴുപറമ്പ് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽsouthkizhuparamb@gmail.com
കോഡുകൾ
സ്കൂൾ കോഡ്48213 (സമേതം)
യുഡൈസ് കോഡ്32050100508
വിക്കിഡാറ്റQ64565034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ബി.ആർ.സിഅരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകിഴുപറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലി അക് ബർ
പി.ടി.എ. പ്രസിഡണ്ട്ഹർഷദ്
എം.പി.ടി.എ. പ്രസിഡണ്ട്സനൂബിയ
അവസാനം തിരുത്തിയത്
02-03-2024Shihabutty


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീകോട് ഉപജില്ലയിലെ .............. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ, ......... ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • സ്മാ൪ട്ട് ക്ലാസ്റൂം
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • ലൈബ്രറി
  • വാഹന സൗകര്യം
  • കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ുുുപപപപപപ

പപപപപ

റേഡിയോ

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. ചാന്ദ്രദിനം
  10. വിദ്യാർത്ഥിദിനം
  11. കേരളപ്പിറവിദിനം
  12. ശിശുദിനം
  13. കർഷകദിനം
  14. റിപ്പബ്ലിക്ക്ദിനം
  15. ജലദിനം
  16. LSS
  17. വിജയഭേരി
  18. school bank
  19. ഹലോ ഇംഗ്ലീഷ്

PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ട്രോഫികൾ
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ

സ്‌കൂൾ ഫോട്ടോസ്

സ്‌കൂൾ ഫോട്ടോസ്

വഴികാട്ടി

{{#multimaps:11.24403,76.01286|zoom=8}}