ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കിഴുപറമ്പ്

1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി.1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി.