സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ കോണമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോണമുണ്ട.ശ്രീ.വെട്ടിക്കൊട്ടു കേശവൻ നായർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് 1961 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

ജി.എൽ.പി.എസ് കോണമുണ്ട
വിലാസം
കോണമുണ്ട

എരഞ്ഞിമങ്ങാട് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04931 207099
ഇമെയിൽhmglpskonamunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48416 (സമേതം)
യുഡൈസ് കോഡ്32050402505
വിക്കിഡാറ്റQ6456512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ73
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ എ.ഒ
പി.ടി.എ. പ്രസിഡണ്ട്ബൈജു എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
28-02-2024Jafaralimanchery


പ്രോജക്ടുകൾ




ഇവിടെ ക്ലിക്ക് ചെയ്യുക

ചരിത്രം

1961 ൽ ശ്രീ. വെട്ടിക്കോട്ട് കേശവ൯ നായർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.എസ് കോണമുണ്ട.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ഏറേ വികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് കോണമുണ്ട ജി.എൽ.പി.എസ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മുൻ സാരഥികൾ

ക്രമ നമ്പർ  പേര് കാലഘട്ടം
1

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.323283,76.218607|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കോണമുണ്ട&oldid=2117691" എന്ന താളിൽനിന്ന് ശേഖരിച്ചത്