ജി.എൽ.പി.എസ് കോണമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
(48416 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കോണമുണ്ട
വിലാസം
കോണമുണ്ട

GLPS KONAMUNDA
,
എരഞ്ഞിമങ്ങാട് പി.ഒ.
,
679329
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04931 207099
ഇമെയിൽhmglpskonamunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48416 (സമേതം)
യുഡൈസ് കോഡ്32050402505
വിക്കിഡാറ്റQ6456512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ73
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ എ.ഒ
പി.ടി.എ. പ്രസിഡണ്ട്ബൈജു എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
27-03-2024Samila.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലംബൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ കോണമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി സ്കൂൾ കോണമുണ്ട.ശ്രീ.വെട്ടിക്കൊട്ടു കേശവൻ നായർ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് 1961 ൽ ഈ വിദ്യാലയം ആരംഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്യുക

ചരിത്രം

ചരിത്രം

ശ്രീ വെട്ടിക്കോട്ട് കേശവൻ നായർ സൗജന്യമായി നൽകിയ

ഒരേക്കർ സ്ഥലത്ത് 1961ലാണ് കോണമുണ്ട ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് .ചാലിയാർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 2024ൽ അതിന്റെ 63ാം വാർഷികം ആഘോഷിച്ചു .ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിനി ഇന്ദിര അരയങ്ങാട്ട് ആണ് . 2013-2014 അധ്യായന വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ ഏറേ വികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയമാണ് കോണമുണ്ട ജി.എൽ.പി.എസ്.

.....smart class room

  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്
  • പ്രകൃതിയോട് ഇണങ്ങിയ ക്ലാസ് മുറികൾ
  • ജലനിധി
  • വിശാലമായ കളിസ്ഥലം
  • ഫുട്ബോൾ കോർട്ട്
  • ഉച്ചഭക്ഷണ ഹാൾ
  • ശലഭോദ്യാനം



പാഠ്യേതര പ്രവർത്തനങ്ങൾ

  • ജലശ്രീ ക്ലബ്ബ്
  • രക്ഷിതാക്കളുടെ മാഗസിൻ
  • വാർഷിക സപ്ലിമെൻറ്
  • ഫുട്ബോൾ ടൂർണ്ണമെൻറ്
  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • വക്കച്ചൻ എടക്കാട്- സാഹിത്യകാരൻ
  • മുഹമ്മദ് കുട്ടി എളമ്പിലാക്കോട് -സാഹിത്യകാരൻ
  • സക്കീർ ഹുസൈൻ സി - അധ്യാപകൻ
  • നൗഷാദ് പന്തലിങ്ങൽ- അധ്യാപകൻ
  • ഫിറോസ് ഖാൻ താഹിർ- അധ്യാപകൻ
  • അബ്ബാസ് കെ- retd. Sub inspector
  • അൻവർ സാദത്ത് -advertising field

മുൻ സാരഥികൾ

നമ്പർ  പേര് കാലഘട്ടം
1 M.Kദാമോദരൻ 1973dec20
2 p.sപത്മിനി
3 സി.കെ ലക്ഷ്മി
4 M.K ദാമോദരൻ 1964 -JUNE-15 1966 march 31
5 കെ.കെ ദാമോദരൻ പിളള 1973dec 15
6 എം രാമകൃഷ്ണമേനോൻ 1979oct10
7 പി. പരമേശരൻ 1979oct10- 1980march17
8 വി.എച്ച് മമമത് 1980june3 1980september15
9 വി.ജി വാസുദേവൻ ആചാരി 1990aug30 1993march31
10 എസ്.രംഗനാഥൻ 1993june9 1995march31
11 കെ.കെ രാമ നാഥൻ നായർ 1995june22 1997june3
12 കെ. സുദർശനൻ 1997june4 1999june1
13 എൻ.എ വർഗീസ് 1999june1 2003march31
14 കെ. ഹരിദാസൻ 2003june7 2005march31
15 പി.എം ഫിലിപ്പ് 2005may24 2006june3
16 പി. വിജയൻ 2006june3 2010march31
17 സുബ്രഹ്മണ്യൻ ഓ.ടി 2010june5 2016march31
18 സനിയ കല്ലിങ്ങൽ 2016june1 2017june2
19 ഹൈദർ കക്കോട്ടിൽ 2021dec7 2022july1
20 മെഹബൂബ് ഉഴുന്നൻ 2017june7 2020may30
21 വിനോദ് കുമാർ 2022july2 2022july13
22 അനിൽ കുമാർ എ.ഓ 2023 june14

നിലവിലെ ജീവനക്കാർ

അനിൽകുമാർ എ ഓ- പ്രധാന അധ്യാപകൻ

സൈനബ- അധ്യാപിക[അറബിക്]

സഫീല വി ടി- അധ്യാപിക

ശാമില ടി- അധ്യാപിക

സനിത- അധ്യാപിക

ധന്യ- അധ്യാപിക

സറഫുന്നീസ-ptcm

ജലജ-pre primary

പ്രമാണം:48416 garden.jpg

ചിത്രശാല

പ്രമാണം:48416main school view.jpeg

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • അകമ്പാടം അങ്ങാടിയിൽ നിന്നും 2km മാത്രഠ.-ഓട്ടോ മാ൪ഗം എത്താം

{{#multimaps:11.323283,76.218607|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കോണമുണ്ട&oldid=2435469" എന്ന താളിൽനിന്ന് ശേഖരിച്ചത്