ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1915ൽ സിഥാപിതമായി.
ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല | |
---|---|
വിലാസം | |
പാറശ്ശാല ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ പാറശ്ശാല , പാറശ്ശാല. ( പോസ്റ്റ് ഓഫീസ്) പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 7 - 1915 |
വിവരങ്ങൾ | |
ഫോൺ | 0471 2200622 |
ഇമെയിൽ | glpsparassala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44513 (സമേതം) |
യുഡൈസ് കോഡ് | 32140900309 |
വിക്കിഡാറ്റ | Q64035356 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 6+1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത. ആർ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബിതാ .എസ്സ് |
അവസാനം തിരുത്തിയത് | |
21-02-2024 | 44513 3 |
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.
ഭൗതിക സൗകര്യങ്ങൾ
ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ഗീതാംബിക എസ് | 2011 -2018 | |
2 | ജയ റാണി എം | 2018 - 2020 | |
3 | വസന്ത കുമാരി എസ് | 2020 -2022 | |
4 | അനിത ആർ എസ് | 2022 |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ശ്രീ വിശ്വനാഥൻ നായർ (റിട്ട. ഡി . പി. ഐ )
ശ്രീ A T ജോർജ് ( മുൻ എം എൽ എ പാറശ്ശാല നിയോജക മണ്ഡലം )
ശ്രീ R ബിജു ( പാറശ്ശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് )
ശ്രീമതി ബീനാമോൾ ആർ ( പി ഡി ടീച്ചർ ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല )
ഉപയോക്താവ്
Soumya P, LPSA, School code - 44513, Govt. LPS Parassala, Phone : 9961871628
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.324560, 77.116875 }}