മരങ്ങാട് ഗവ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പരിയാരം കരയിൽ കീഴേകുന്നേൽ പടി കൈതളാവ് റോഡിൽ വഴിയിൽ നിന്നും 50 മീറ്റർ ഉള്ളിൽ 1922 ൽ സ്ഥാപിതമായ വിദ്യാലയമാണ് മരങ്ങാട് സ്കൂൾ. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യ നേടുന്നതിനുള്ള ഏക സ്ഥാപനമാണ് മരങ്ങാട് ജി. എൽ. പി. എസ്.
മരങ്ങാട് ഗവ എൽ പി എസ് | |
---|---|
വിലാസം | |
മരങ്ങാട് പരിയാരം പി.ഒ. , 686021 , കോട്ടയം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0481 2460302 |
ഇമെയിൽ | glpsmarangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33325 (സമേതം) |
യുഡൈസ് കോഡ് | 32100100802 |
വിക്കിഡാറ്റ | Q87660470 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജലജ എൻ |
പി.ടി.എ. പ്രസിഡണ്ട് | സുബിത P R |
എം.പി.ടി.എ. പ്രസിഡണ്ട് | മോനിഷ. E M |
അവസാനം തിരുത്തിയത് | |
25-02-2022 | Schoolwikihelpdesk |
ചരിlതം
1922 ൽ സ്ഥാപിതമായ വിദ്യാലയമാണ് മരങ്ങാട് സ്കൂൾ. ആദ്യകാലത്ത് ക്രിസ്ത്യൻ കുട്ടികളുടെ മത പഠനത്തിനുള്ള സൺഡേസ്കൂൾ ആയി പ്രവർത്തിച്ച താത്കാലിക ഷെഡ് കാലക്രമത്തിൽ വിദ്യാലയമായി പരിണമിക്കുകയായിരുന്നു
ഭൗതികസൗകര്യങ്ങൾ
മികവാർന്ന ക്ലാസ്സ് റൂം സൗകര്യങ്ങൾ. കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം,
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.531885 ,76.585599| width=600px | zoom=16 }}