എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 8 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ
വിലാസം
പുല്ലയിൽ

എസ്.കെ.വി.യു.പി.എസ്. പുല്ലയിൽ,പുല്ലയിൽ
,
പുല്ലയിൽ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 09 - 1932
വിവരങ്ങൾ
ഇമെയിൽseenaranirsb@gmail.com
കോഡുകൾ
സ്കൂൾ കോഡ്42458 (സമേതം)
യുഡൈസ് കോഡ്32140500502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ122
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി കെ
പി.ടി.എ. പ്രസിഡണ്ട്റഹീം . എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ.
അവസാനം തിരുത്തിയത്
08-12-2023Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Imagepallickal.png


സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ. മാനേജർ: ശ്രീമതി SR ജലജ ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി.

തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുല്ലയിൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലയിൽ എസ്. കെ. വി. യു. പി. എസ്. മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു.

ചരിത്രം

1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു... കൂടുതൽ വായിക്കാം

മികവുകൾ

2016-17 ഉപജില്ലാ കലോൽസവം ഓവറാൾ ഒന്നം സ്ഥാനം

     ഗണിതസ്കോളര്ഷിപ്പിനുര ണ്ടാംസ്ഥാനംസംസ്ഥാനതലം                                                                       സ്പോട്സിനുഒന്നാംസ്ഥാനം രണ്ടെണ്ണവും ഒരുരണ്ടാംസ്ഥാനവും  ഉപജില്ലാ തലത്തിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • കഥ കവിത നാടൻപാട്ട് ശില്പശാലകൾ
  • അമ്മ വായന
  • ഗണിത പഠനസഹായി
  • സയൻസ് ഡ്രാമ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|} കിളിമാനൂർ കെ‌. എസ് ആർ ടി സി / മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ബസ് വഴി ചൂട്ടയിൽ വരെയും അവിടെ നിന്ന് ഓട്ടോയിൽ സ്കൂളിലേക്കും എത്താം (5.5 കി.മീ){{#multimaps:8.7605608,76.8740169 | zoom=12 }}