ഗവ.പി.വി.എൽ.പി.എസ്. കുഴിവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.പി.വി.എൽ.പി.എസ്. കുഴിവിള | |
---|---|
പ്രമാണം:44210.jpg | |
വിലാസം | |
താന്നിവിള ഗവ. പി.വി.എൽ.പി. സ്കൂൾ കുഴിവിള ,താന്നിവിള ,ബാലരാമപുരം ,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2405020 |
ഇമെയിൽ | govtpvlpskuzhivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44210 (സമേതം) |
യുഡൈസ് കോഡ് | 32140200311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേലി മാർട്ടിൻ |
പി.ടി.എ. പ്രസിഡണ്ട് | ശരത് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു എസ് |
അവസാനം തിരുത്തിയത് | |
25-12-2023 | 44210 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ താന്നിവിള എന്ന ഗ്രാമ പ്രദേശത്ത് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പീ വി എൽപിഎസ് കുഴിവിള എന്ന സരസ്വതി വിദ്യാലയത്തിന്റെ ചരിത്ര പശ്ചാത്തലം.
ഈ സ്കൂൾ 1927 പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് 10 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരത്തു നിന്നും മുടവൂർപ്പാറ, മുടവൂർപാറയിൽ നിന്നും രണ്ടു കിലോമീറ്റർ വലത്തോട്ട് താന്നിവിള . താന്നിവിളയിൽ വലതു വശത്തായി കുഴിവിള സ്കൂൾ .
{{#multimaps:8.437309237230583, 77.04227462980266|zoom=18}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44210
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ