ഗവ. യു പി എസ് ഇടവിളാകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് ഇടവിളാകം | |
|---|---|
ജി യൂ പി എസ് ഇടവിളാകം | |
| വിലാസം | |
മംഗലാപുരം മുരുക്കുംപുഴ പി.ഒ. , 695302 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0471 2420442 |
| ഇമെയിൽ | edavilakomups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43448 (സമേതം) |
| യുഡൈസ് കോഡ് | 32140300801 |
| വിക്കിഡാറ്റ | Q64036530 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 189 |
| പെൺകുട്ടികൾ | 184 |
| ആകെ വിദ്യാർത്ഥികൾ | 373 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽ. ലീന |
| പി.ടി.എ. പ്രസിഡണ്ട് | എ. ബിനു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി : യാസ്മിൻ |
| അവസാനം തിരുത്തിയത് | |
| 16-12-2023 | 43448gupsedavilakom |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മംഗലപുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു പി സ്കൂൾ ഇടവിളാകം
ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു തൊട്ടടുത്തവർഷം 1948 ജൂലൈ മാസം 27 നാണ് ഇടവിളാകത്ത് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിപുലമായ ഭൗതിക സാഹചര്യങ്ങളാണ് ഇടവിളാകം സ്കൂളിന്റെ മുഖമുദ്ര. അതിൽ ഏറ്റവും പ്രധാനം വിദ്യാഭ്യാസ വകുപ്പ് കോടികൾ ചിലവാക്കി സ്കൂളിനു വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരം ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ ഉദ്ഘാടനവും ഇൻവെസ്റ്റിച്ചർ സെറിമണിയും (4/10/2023) നടന്നു - വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- സീഡ് ക്ലബ്
- കരാട്ടെ പരിശീലനം
- ശുചിത്വക്ലബ്ബ്
- സ്കൗട്ട് & ഗൈഡ്സ്
- ഹെൽത്ത്ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ ആണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
| ക്രമനമ്പർ | മുൻ പ്രഥമാദ്ധ്യാപകർ | വർഷം | |
|---|---|---|---|
| 1 | മാധവൻ പിള്ള | 1972 | |
| 2 | പ്രഭാകരൻ നായർ | 1973 | |
| 3 | അപ്പുക്കുട്ടൻ | 1976 | |
| 4 | ഷംസുദീൻ | 1982 | |
| 5 | ബാബുചന്ദ്രൻ | 1983 | |
| 6 | ജനാർദ്ദനൻ നായർ | 1984 | |
| 7 | അബ്ദുൽവാഹിദ് | 1996 | |
| 8 | പീരുമുഹമ്മദ് | 1998 | |
| 9 | ശശിധരൻ | 2000 | |
| 10 | രവീന്ദ്രനാശാൻ | 2004 | |
| 11 | ലൈല | 2005 | |
| 12 | സീനത് | 2016 |
പ്രശംസ
ഈ വിദ്യാലയത്തിന് ഐ എസ് ഓ 9001 -2015 പുരസ്കാരം ലഭിച്ചിട്ടുണ്ട്
ജില്ലാ സംസ്കൃതോത്സവം 2023 - 2024 .....വന്ദേമാതരം ഗാനാലാപനം എ ഗ്രേഡും രണ്ടാം സ്ഥാനവും നേടി .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1 .8 K M ).
- കണിയാപുരം -ചിറയിൻകീഴ് പാതയിലെ മുരുക്കുംപുഴ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.6 KM)
- നാഷണൽ ഹൈവേ യിലെ മംഗലപുരം ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (1.2 KM)
{{#multimaps: 8.6175772,76.8427187| zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43448
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ