ഗവ. യു പി എസ് കല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കല്ലൂർ | |
---|---|
പ്രമാണം:43449 1 | |
വിലാസം | |
കല്ലൂർ ജി. യു. പി. എസ് കല്ലൂർ, കല്ലൂർ , മഞ്ഞമല പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 0471 2427915 |
ഇമെയിൽ | gupskalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43449 (സമേതം) |
യുഡൈസ് കോഡ് | 32140300904 |
വിക്കിഡാറ്റ | Q101137129 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തൻകോട്,, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാബു കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷംല ഹാഷിം |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസി എസ് |
അവസാനം തിരുത്തിയത് | |
14-12-2023 | Gupskalloor |
ചരിത്രം
കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ് സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ. മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.
1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് - മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുരുക്കുംപുഴ പോത്തൻകോട് റോഡ് വാവറഅമ്പലം കല്ലൂർ റോഡ് കല്ലൂർ തോന്നയ്ക്കൽ റോഡ്
{{#multimaps: 8.6186516,76.8954598 | zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43449
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ