ജി എൽ പി എസ് പൊന്നംവയൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ 2 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്‌കൂൾ ആണ് പൊന്നംവയൽ ഗവൺമെന്റ് എൽ പി സ്‌കൂൾ .നാടിന്റെ പുരോഗതിക്ക് വിദ്യാലയത്തിന്റെ പങ്ക് എന്താണെന്ന് നല്ല ബോധ്യം ഉണ്ടായിരുന്ന കാനപ്പുറത്തു ഇല്ലത്തു ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി മാസ്റ്റർ ഇഷ്ട ദാനം ആയി നൽകിയ ഏക്കർ പ്രകൃതി രമണീയമായ സ്ഥലത്തു ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
| ജി എൽ പി എസ് പൊന്നംവയൽ | |
|---|---|
| വിലാസം | |
പൊന്നംവയൽ പാടിയോട്ട്ചാൽ പി.ഒ. , 670353 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഇമെയിൽ | hmponnamvayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13913 (സമേതം) |
| യുഡൈസ് കോഡ് | 32021201402 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 50 |
| പെൺകുട്ടികൾ | 41 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആൻസി എ എൽ |
| പി.ടി.എ. പ്രസിഡണ്ട് | അരുൺ കുമാർ കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | മായ വി വി |
| അവസാനം തിരുത്തിയത് | |
| 13-03-2022 | Mtjayadevan |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഇന്ന് വിദ്യാലയത്തിന് സ്വന്തമായി ടൈൽ ഇട്ട് വൃത്തിയാക്കിയതും ഷീറ്റിട്ട മേൽക്കൂര യോട് കൂടിയ ഒരു കെട്ടിടവും ഓടിട്ട ഓഫീസ് മുറിയോട് കൂടിയ ഒരു കെട്ടിടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഓൺലൈൻ ബാലസഭ
പ്രതിഭകളെ തേടി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ആൻസി എ എൽ ,വത്സല കെ ,രാജശ്രീ കെ
വഴികാട്ടി
{{#multimaps:12.258441359975569, 75.313199372953|width=800px|zoom=17.}}