എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്. | |
---|---|
വിലാസം | |
അഞ്ചുതെങ്ങ് അഞ്ചുതെങ്ങ്. പി.ഒ. , 695309 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1916 |
വിവരങ്ങൾ | |
ഇമെയിൽ | shclps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42229 (സമേതം) |
യുഡൈസ് കോഡ് | 32141200709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ട്രീസാമ്മ എ എ |
പി.ടി.എ. പ്രസിഡണ്ട് | ജോളി |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസിറ്റ |
അവസാനം തിരുത്തിയത് | |
28-07-2022 | Vijayanrajapuram |
ചരിത്രം
മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി 1916 ൽ സി സി ആർ സിസ്റ്റേഴ്സ് നേതൃത്വത്തിൽ ആരംഭിച്ച സ്കൂളാണ്. അക്കാലത്തു ഈ പ്രദേശത്ത് ആംഗ്ലോ ഇന്ത്യൻസ് വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും താമസിച്ചിരുന്നത്. അന്നത്തെ സംസ്കാരം വിളിച്ചറിയിക്കുന്ന ഏതാനും ചില വീടുകൾ അഞ്ചുതെങ്ങിൽ നിലകൊള്ളുന്നു
ഭൗതിക സാഹചര്യം
* ചുറ്റുമതിൽ
* കളിസ്ഥലം
* ക്ലാസ് ലൈബ്രറികൾ
* പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
{{#multimaps: 8.663966,76.763730|zoom=18 }}