ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33016 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
വിലാസം
തൃക്കൊടിത്താനം

തൃക്കൊടിത്താനം പി.ഒ.
,
686105
,
കോട്ടയം ജില്ല
സ്ഥാപിതം03 - 02 - 1854
വിവരങ്ങൾ
ഫോൺ0481 2441072
ഇമെയിൽghsstkdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33016 (സമേതം)
വി എച്ച് എസ് എസ് കോഡ്005009
യുഡൈസ് കോഡ്32100100705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ729
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ185
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജീന എ
പി.ടി.എ. പ്രസിഡണ്ട്ബൈജു വി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സന്തോഷ്
അവസാനം തിരുത്തിയത്
04-02-202233016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ തന്നെ ഏറ്റ്വും വലിയ സർക്കാർ വിദ്യലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതണ്ടു 150 -ലധികം വർഷങ്ങളുടെ മഹത്തയ പാരമ്പര്യ്മാനുള്ളതു. നഴ്സറി സ്കൂൾ മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യലയതിനുണ്ട്.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. 1870 പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച 1968ൽ പ്രൈമറി തലത്തിൽ നിന്നും ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1998 ൽ ഹയർസെക്കൻഡറി കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു.


ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽ ലൈബ്രറി

ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.

കമ്പ്യൂട്ടർ ലാബുകൾ .

ബ്രോഡ്ബാന്റ് ഇന്റർനെറ്റ്

സയൻസ് ലാബ്

കൗൺസിലിങ് ക്ലാസ്സുകൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ""

വിശാലമായ കളിസ്ഥലം,

'ഫുട് ബോൾ കോർട്ട്'"

പാഠ്യേതര പ്രവർത്തനങ്ങൾ

നേവൽ എൻ സി സി യൂണിറ്റ്

വിവിധ ക്ലബ്ബുകൾ

സ്പോർട്സ് & ഗെയിംസ്

വഴികാട്ടി

{{#multimaps:9.438012	,76.567407| width=500px | zoom=16 }}