ഗവ യു പി എസ് വിതുര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ യു പി എസ് വിതുര
വിലാസം
ഗവ യു പി എസ് വിതുര
,
വിതുര പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0471 - 2856204
ഇമെയിൽhmupsvithura@gmail.com
കോഡുകൾ
സ്കൂൾ കോഡ്42653 (സമേതം)
യുഡൈസ് കോഡ്32140800103
വിക്കിഡാറ്റQ64036442
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ707
പെൺകുട്ടികൾ706
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന ദേവി
പി.ടി.എ. പ്രസിഡണ്ട്സഞ്ജയൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
15-03-202242653


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആദരണീയനായ ഗുരുനാഥൻ കാളിപ്പിള്ള ആശാൻ 1902-ൽ വിതുര അഞ്ചലാപ്പീസ് വലതുവശത്ത് തന്റെ കുടുംബ വസ്തുവിൽ ഒരു ഓലഷെഡു കെട്ടി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.കാളിപ്പിള്ള ആശാന്റെ ശ്രമഫലമായി 1905 -ൽ ഡിപ്പാർട്ട്മെൻറ് സ്ഥല പരിശോധന നടത്തുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂളിലെ പഠിതാക്കളുടെ അംഗസംഖ്യ വർദ്ധിക്കുകയുംചെയ്തു. ക‍ൂട‍ുതൽ വായനയ്ക്ക്...

ഭൗതികസൗകര്യങ്ങൾ

വിത‍‍ുര ഗവ.യ‍ു പി എസിന‍ു 6 കെട്ടിടങ്ങളാണ‍് നിലവിൽ ഉള്ളത്.അതിൽ ഒര‍ു മ‍ൂന്ന‍ുനില കെട്ടിടം 2021-22 അധ്യയന വർഷത്തിൽ പ‍ുത‍ുതായി പണികഴിപ്പിച്ചതാണ്.ക‍ൂടാതെ ഒര‍ു മ‍ൂന്ന‍ുനില കെട്ടിടവ‍ും ഒര‍ു രണ്ട‍ുനില കെട്ടിടവ‍ും രണ്ട‍് ഓടിട്ട കെട്ടിടവ‍ും അണ് ക്ലാസ് മ‍ുറികളായി പ്രവർത്തിക്ക‍ുന്നത്.ഓരോ മ‍ുറി വീതം ഉള്ള രണ്ട‍ുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്ക‍ുന്നത്.അതിലെ മ‍ുകളിലത്തെ മ‍ുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്ക‍ുന്ന‍ു. ലൈബ്രറി,കമ്പ്യ‍ൂട്ടർ ലാബ്,സ്‍ക‍ൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ എണ്ണത്തിന് അന‍ുസരിച്ച് ഇവ അപര്യാപ്തമാണ്.

പ്രധാന കവാടത്തിന‍ു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ട‍ുണ്ട്. ഇത് പണിതത് സ്‍ക‍ൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികള‍ും ഔഷധ സസ്യങ്ങള‍ും ഉൾക്കൊള്ള‍ുന്ന മനോഹരമായ ഉദ്യാനവ‍ും സ്‍ക‍ൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വ‍ൃക്ഷങ്ങള‍ും ഉണ്ട്.

ശതാബ്ദിയോടന‍ുബന്ധിച്ച് പണികഴിപ്പിച്ച ഓഡിറ്റോറിയമാണ് ഉള്ളത്.നിലവിൽ പാചകം ചെയ്യ‍ുന്ന ഒര‍ു അട‍ുക്കളയ‍ും പ‍ുത‍ുതായി പഞ്ചായത്ത‍ു പണിത‍ുതന്ന അട‍ുക്കളയ‍ും ഉണ്ട്.

25 മ‍ൂത്രപ്പ‍ുരയ‍ും 9 ടോയ്‍ലറ്റ‍ും ഉണ്ട്.ഇതിൽ ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ‍ും ഉൾപ്പെട‍ുന്ന‍ു.

ക‍ുടിവെള്ളത്തിനായി രണ്ട‍് കിണറ‍ുകള‍ും ഒര‍ു ക‍ുഴൽക്കിണറ‍ും ഉണ്ട്.ലൈൻ പൈപ്പ‍ും ഉണ്ട്.ടാപ്പ് സൗകര്യം ഉണ്ട്.സിമന്റിൽ പണിത വാട്ടർ ടാങ്ക‍ും PVC ടാങ്ക‍ുകള‍ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 കാളിപ്പിള്ള 1902-1920
2 മലയിൻകീഴ് ബാലക‍ൃഷ്ണപിള്ള
3 അയ്യാക‍ുട്ടിപ്പിള്ള
4 പൂക്കട കൃഷ്ണപിള്ള 1925
5 വലിയവേങ്കാട്

കുഞ്ഞുകൃഷ്ണപിള്ള

6 നാരായണപിള്ള 1929-30
7 പി .മാധവൻപിള്ള
8 കുരിശുമുത്തു 1935
9 വെളളനാട് ശിവരാമപിള്ള 1943
10 ജോഷ്വാ 1944 (In charge)
11 ഏറ്റുമാനൂർ ഗോപാലൻ നായർ
12 മാധവൻ 1947 - 1950
13 ടി .ബി .തോമസ് 1954
14 പി .കൃഷ്ണൻകുട്ടി
15 കുളത്തൂഅയ്യർ 1956
16 ജോഷ്വാ (In charge)
17 പി .മാധവൻ 01/2/1956 -

15/9/1960

18 കെ .വി .പത്രോസ് 19/9/1960 -

18/4 /1961

19 പി .ബാലകൃഷ്ണൻ 19/4/1961 -

31-3-1962

20 എൻ.വാസുദേവൻ 1/4/1962 -

8/8/1962

21 കെ .ദാമോദരൻ 9 /8/ 1962 -

1/6/1965

22 കെ .കുഞ്ഞുകൃഷ്ണപിള്ള 1/6/1965 -

13/3/1973

23 ഒ.മുഹമ്മദ് ഹനീഫ 13/3/1973 -

10/1/1974

24 ആർ.ദാമോദരൻ നായർ 11/1/1974 -

7/4/1976

25 പി .കൃഷ്ണൻആശാരി (In charge)

8/4/1976 -

23/4/1976

26 കെ .കുഞ്ഞുകൃഷ്ണപിള്ള 23/4/1976 -

31/3/1982

27 ടി .കെ .ഗോപാലൻ (In charge)

1/4/1982 - 1/7/1982

28 ടി .എസ് മൈക്കൽ 2/7/1982 -

2/6/1985

29 ടി .കെ .ഗോപാലൻ (Full additional

charge) 27/6/1985 - 29/12/1986

30 പി .എൻ .ചന്ദ്രഭാനു 30/12/1986-

31/5/1996

31 സി .പ്രഭാകരൻ 10/6/1996 -

31/3/2003

32 ബി .കെ .സോമശേഖരൻ നായർ 16/4/2003 -

5/6/2005

33 വി .ശശിധരൻ നായർ 6/6/2005 -

31/5/2007

34 എസ്.വിജയകുമാരൻ നായർ 5/6/2007 -

28/4/2010

35 എസ്.രാജേശ്വരി അമ്മ 3/5/2010 -

16/6/2010

36 സലിം .എസ്. 17/6/2010 -

19/1/2011

37 ആർ.പ്രകാശ് 25/1/2011

25/6/2011

38 എൽ. പുഷ്പലത 29/6/2011 -

6/5/2013

39 ബി .വിജയകുമാരി അമ്മ 10/6/2013 -

13/10/2014

40 എൽ. പുഷ്പലത 20/10/2014 -

31/3/2018

41 ടി . ജയലക്ഷ്മി 23/4/2018 -

30/4/2020

42 ശോഭനാദേവി .പി .പി . 01/05/2020 -

26/10/2021 (In charge)

43 ശോഭനാദേവി .പി .പി . 27/10/2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ പേര് പഠന വർഷം
1
2
3

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരത്ത് നിന്ന് SH-45-ലൂടെ നെടുമങ്ങാട് വഴി വിതുര കലുംഗ് ജംഗ്ഷനിൽ എത്തിച്ചേരുക
  • പാലോട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ വലതുവശത്തേക്കുള്ള റോഡിലൂടെ യാത്ര ചെയ്ത് സ്കൂളിൽ എത്താം.
  • വിതുര ബസ്റ്റാന്റിൽ നിന്നും 100മീറ്റർ - നടന്ന് എത്താം



{{#multimaps:8.672248, 77.083855|zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_വിതുര&oldid=1801868" എന്ന താളിൽനിന്ന് ശേഖരിച്ചത്