ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 1 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12039attakkoya (സംവാദം | സംഭാവനകൾ) (Hm list)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.എഫ്.വി.എച്ച്. എസ്.എസ്.ചെറുവത്തൂർ
വിലാസം
കാടങ്കോട് ,ചെറുവത്തൂർ

തുരുത്തി പി.ഒ.
,
671351
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0467 2261470
ഇമെയിൽ12039cheruvathurgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12039 (സമേതം)
എച്ച് എസ് എസ് കോഡ്14061
വി എച്ച് എസ് എസ് കോഡ്914014
യുഡൈസ് കോഡ്32010700210
വിക്കിഡാറ്റQ64398523
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവത്തൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസ‍ർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ396
ആകെ വിദ്യാർത്ഥികൾ796
ഹയർസെക്കന്ററി
ആൺകുട്ടികൾ111
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ203
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPAVITHRAN V
വിഎച്ച്എസ്എസ് പ്രിൻസിപ്പൽRAJESH V K
വൈസ് പ്രിൻസിപ്പൽMADHAVAN M T
പ്രധാന അദ്ധ്യാപകൻMADHAVAN M T
പ്രധാന അദ്ധ്യാപികNIL
പി.ടി.എ. പ്രസിഡണ്ട്CHANDRAN M
എം.പി.ടി.എ. പ്രസിഡണ്ട്BUSHRA M T P
അവസാനം തിരുത്തിയത്
01-08-202312039attakkoya
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെറുവത്തൂർ തുറമുഖത്തിന്റെ തീരത്ത് സ്തിഥി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് GFVHSS CHERUVATHUR‍. 1927-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927 മെയിൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് അപ്പർ പ്രൈമറിയും 1947-ൽ ഹൈസ്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • ഹൊലിദെ സ്കൂല്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽകൈറ്റ്
    അതിജീവനം
    ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവന്മെന്റ് ആണ് ഭരണം നടത്തുന്നത്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സൗമിനി കല്ലത്ത് ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എൻ.നാരായണൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1927 - 29 (വിവരം ലഭ്യമല്ല)
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 -
1985-85 K.DIVAKARAN
1985 - 88 G.PAPPY
1988-88 RA.KORULLA
1988-89 ABDUL LATHEEF
1989-89 SUBHASH CHANDRA BOSE
1989 - 90 KG.HARISARMMA
1990 - 92 KP.VARUGHESE
1992-95 SUBHASH CHANDRA BOSE
1995-95 PN.MUSTHAFA
1995-95 TP.ABDULHAMEED
1995-95 V.SREEDHARAN
1995-97 C.KUMARAN
1997-97 P.KUNHIKKANNAN
1997-99 V.KRISHNAN
1999-04 TP.ABDULHAMEED
2004-05 E.KRISHNAN NAMBOODIRI
2005 - 05 KK.KUMARAN
2005- 05 MUHAMMED CHAMAYIL
2005- 05 PRABHAKARAN
2005 - 08 പ്രഭാവതി
2008- കൃഷ്ണൻ.വി
2008-2011 സൗമിനി കല്ലത്ത്
2011-2015 ജനാർദ്ദനൻ ചാമുണ്ഡി
2015- ഷൈലജ
2015-2016 ദാക്ഷായണി.എം
2016-2019 സരോജിനി.എം.വി
2019-2022 മാധവൻ .എം ടി
2022- ഹേമലത. കെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.2156382,75.1306403 |zoom=13}}