ജി യു പി എസ് നാദാപുരം
നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് നാദാപുരം | |
|---|---|
ഗവ. യു പി സ്കൂൾ നാദാപുരം | |
| വിലാസം | |
നാദാപുരം നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 1 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 0496 2552199 |
| ഇമെയിൽ | gupsnadapuram@gmail.ocm |
| വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q64553490 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16662 (സമേതം) |
| യുഡൈസ് കോഡ് | 32041200906 |
| വിക്കിഡാറ്റ | Q64553490 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രമേശൻ കോഴിക്കോട്ടു കണ്ടിയിൽ |
| പി.ടി.എ. പ്രസിഡണ്ട് | സി കെ നാസർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇനിഷ |
| അവസാനം തിരുത്തിയത് | |
| 27-07-2023 | NPSalahudeen |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ നാദാപുരം. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന[1] ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി ഡാഫോഡിൽസ് പ്രീ സ്കൂളും പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ അപ്പക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്നു.
പൊതു വിവരങ്ങൾ
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. കൂടുതൽ വായിക്കുാൻ
ചിത്രരേഖ
മികവുകൾ
2019-2020 അകാദമിക വർഷത്തിൽ മുപ്പത്തി മൂന്ന് വിദ്യാർഥികൾക്ക് യു. എസ്. എസ് ലഭിക്കുക വഴി കേരളത്തിൽ ഏറ്റവും കൂടുതൽ യു. എസ്. എസ് നേടുന്ന സർക്കാർ വിദ്യാലയമായി. യു എസ് എസ് നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പൊതു വിദ്യാലയങ്ങളുടെ മൊത്തം കണക്കെടുത്താൽ നാലാം സ്ഥാനം നേടി. പാഠ്യേതര പ്രവർത്തനങ്ങളിൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, ശാസ്ത്രരംഗം, സ്കൂൾ കലാമേള, കായിക മേള, ശാസ്ത്ര-പ്രവർത്തി പരിചയമേള, സർക്കാറേതര പരിപാടികൾ എന്നിവയിൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ദിനാചരണങ്ങൾ
റിപബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് വിസ്മയച്ചെപ്പ് കുട്ടികളെ വ്യത്യസ്ത വിഷയാധിഷ്ഠിത കോർണറുകളിൽ ക്രമീകരിച്ച് നടത്തുന്ന വിനോദത്തിലൂടെയുള്ള പഠനപരിപാടി.
നവംബർ ഒന്ന്. കേരളീയതയെ ദൃശ്യവൽക്കരിക്കുന്ന സ്റ്റാളുകൾ
ലോക അറബി ഭാഷാ ദിനം പബ്ലിക് കാൻവാസ് നിർമ്മാണം, കാലിഗ്രഫി പ്രദർശനം, കലാപരിപാടികൾ
വഴികാട്ടി
- നാദാപുരം ടൗണിൽ നിന്ന് കുറ്റ്യാടി റോഡിൽ 120 മീറ്റർ അകലം
{{#multimaps: 11°41'5.46"N, 75°39'18.50"E |zoom=18}}
Reference
[1] സമ്പൂർണ വിവരശേഖരണം 15.02.2022