ഗവ.എൽ.പി.എസ്.തോട്ടുവാ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഗവ.എൽ.പി.എസ്.തോട്ടുവാ | |
---|---|
വിലാസം | |
തോട്ടുവാ ഗവ.എൽ.പി.എസ്. തോട്ടുവാ , ആനയടി പി.ഒ. , 690561 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04734289700 |
ഇമെയിൽ | glpsthottuva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38230 (സമേതം) |
യുഡൈസ് കോഡ് | 32120100401 |
വിക്കിഡാറ്റ | Q87597024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 82 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനൻ.സി |
പി.ടി.എ. പ്രസിഡണ്ട് | വി. ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
13-03-2022 | 38230 adr |
പത്തനംതിട്ട ജില്ലയിൽ പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത് 23-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:പ്രൈമറി സ്കൂൾ 1946-ൽ സ്ഥാപിതമായി.
ചരിത്രം
തോട്ടുവാ,ചെറുകുന്നം,കൈതയ്ക്കൽ പ്രദേശങ്ങളിലെ അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിയ തോട്ടുവാ ഗവ.എൽ.പി.എസ്സ് 1946-ൽ ആണ് സ്ഥാപിതമായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈടെക്ക് ക്ലാസ് മുറികൾ,ശിശുസൗഹൃദ ക്യാമ്പസ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ടാലന്റ് പൂൾ ഓൺലൈൻ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങൾ കാണാം.
ഡിജിറ്റൽ മാഗസിൻ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | കേശവൻ സർ | 1962 |
2 | രാമകൃഷ്ണൻ സർ | 1966 |
3 | ഗോപാലകുറുപ്പ് സർ | 1969 |
4 | കേശവകുറുപ്പ് സർ | 1972 |
5 | ശങ്കരപിളള സർ | 1977 |
6 | ചെല്ലമ്മസർ | 1970-83 |
7 | കമലമ്മസർ | 1983-87 |
8 | ജോൺ സർ | 1987-91 |
9 | ഗോപിദാസൻ ആചാരി സർ | 1992-97 |
10 | സാവിത്രിയമ്മ ടീച്ചർ | 1997-99 |
11 | ഏലിയാമ്മ ടീച്ചർ | 1999-2000 |
12 | K.T ശാമുവൽ സർ | 2000 |
13 | K. സതിയമ്മ ടീച്ചർ | 2001-02 |
14 | M. R കൃഷ്ണൻകുട്ടി സർ | 2002-03 |
15 | സുമതിയമ്മ ടീച്ചർ | 2003-04 |
16 | രാജേശ്വരി ടീച്ചർ | 2004-08 |
17 | ശാരദ ടീച്ചർ | 2008-10 |
18 | രമേശ്ബാബു സർ | 2010-19 |
19 | മോഹനൻ സർ | 2019-22 |
അക്കാദമിക മികവുകൾ
മികവുത്സവം നേട്ടങ്ങൾ
എൽ.എസ്.എസ് വിജയികൾ 2017 മുതൽ 2020 വരെ .കൂടുതൽ വായിക്കാൻ
ദിനാചരണങ്ങൾ/പ്രവർത്തനങ്ങൾ
2021-22 അധ്യയന വർഷത്തിലെ പ്രധാന ദിനാചരണങ്ങൾ/പ്രവർത്തനങ്ങൾ വായിക്കാൻ
ദിനാചരണങ്ങളുടെയും, പ്രവർത്തനങ്ങളുടേയും വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
ഫോട്ടോ കാണാനായി ഇതിൽ കയറി നോക്കൂ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
1 | തെങ്ങമം ബാലകൃഷ്ണൻ | രാഷ്ട്രീയം (മുൻ എം.എൽ.എ) |
2 | ബി.വിജയലക്ഷ്മി | മുൻ എ.ഇ.ഒ അടൂർ |
3 | വിമൽ കൈതയ്ക്കൽ | മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം |
4 | കൈതയ്ക്കൽ സോമക്കുറുപ്പ് | കവി |
5 | ശാന്തകുമാർ കൈതയ്ക്കൽ | ശില്പി, ചിത്രകാരൻ |
6 | വികാസ് ബാലകൃഷ്ണൻ | തബല വിദ്വാൻ |
7 | തോട്ടുവ മുരളി | മുൻ ബാങ്ക് മാനേജർ |
8 | സനൽ ചെറുകുന്നം | ചലചിത്ര താരം |
അധിക വിവരങ്ങൾ
സ്കൂൾ Youtube channel കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ Facebook Page കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വഴികാട്ടി
- ആനയടിയിൽ നിന്നും 2.5 കി.മി അകലം.
- തെങ്ങമത്ത് നിന്നും 3 കി.മി. അകലം
- കൊല്ലം-തേനി ഹൈവേയിൽ നിന്നും 2 കി.മി അകലം.
{{#multimaps:9.131251669250512,76.64780101822342|zoom=10}}
അവലംബം
- ഗൂഗിൾ മാപ്പ്
- പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും
- സ്കൂൾ റെക്കോഡിൽ നിന്നും