ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട | |
---|---|
വിലാസം | |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471 2430999 |
ഇമെയിൽ | ghslpsperoorkada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43304 (സമേതം) |
യുഡൈസ് കോഡ് | 32141000607 |
വിക്കിഡാറ്റ | Q64037734 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി. എ. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | മനു മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി എസ് നാഥ് |
അവസാനം തിരുത്തിയത് | |
22-03-2023 | 43304 1 |
ചരിത്രം
തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടതുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടർ വയനക്ക്
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിന് എറ്റെടുത്തു നടത്താൻ കഴിഞ്ഞു.തുടർ വയനക്ക് ==
- സ്കൗട്ട് & ഗൈഡ്സ്.പ്രയോചന പ്പെടുതി തി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു. ==
മുൻ സാരഥികൾ
1 | എ സുകുമാര വാരിയർ | 1997-2000 |
---|---|---|
2 | ഒ.വി.സരസമ്മ | 2000-2003 |
3. | കെ.മഹേശ്വരി | 2003-2004 |
4 | പി.എൻ.രാധാമണി | 2004-2006 |
5 | എസ്. രമാദേവി | 2006-2010 |
6 | കെ.പുഷ്പവല്ലി | 2010-2015 |
7. | പി.കെ.പ്രേമലത | 2015-2017 |
8. | പി ഗിരിജ | 2017-2018 |
9 | ജാനറ്റ് റെയ്നോൾഡ് | 2018-19 |
10 | ടി.എ.ജേക്കബ് | 2021- |
പ്രശംസ
വഴികാട്ടി
- തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.ജൂൺ 2022 നുള്ളിൽ പുതിയ മന്ദിരത്തിലേക്ക് വിദ്യാലയം പുനസ്ഥാപിക്കും എന്നാണു കരുതുന്നത്
{{#multimaps: 8.53406,76.96341 | zoom=18 }}