എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.ജി.യു.പി. സ്കൂൾ മുതലക്കോടം | |
|---|---|
| വിലാസം | |
മുതലക്കോടം മുതലക്കോടം പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 04862 228547 |
| ഇമെയിൽ | sgupsmuthalakodam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29349 (സമേതം) |
| യുഡൈസ് കോഡ് | 32090701010 |
| വിക്കിഡാറ്റ | Q64616070 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 402 |
| പെൺകുട്ടികൾ | 354 |
| ആകെ വിദ്യാർത്ഥികൾ | 757 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരി ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | ജോർജ് കെ ജോർജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമോൾ ഷംസ് |
| അവസാനം തിരുത്തിയത് | |
| 15-03-2023 | 29349HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിലെ ഏക മുൻസിപ്പാലിറ്റിയായ തൊടുപുഴയുടെ കിഴക്കുഭാഗത്തുള്ള ചെറുപട്ടണമായ മുതലക്കോടത്ത് സ്ഥിതിചെയ്യുന്ന സെൻ്‍ ജോർജ്ജ് യു പി സ്ക്കൂൾ തൊടുപുഴ
സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.1930 കോതമഗലം രൂപതയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ആരംഭകാലത്ത് ലോവർപ്രൈമറി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് 2000 -ത്തിൽ സെൻ്‍ ജോർജ്ജ് ഹൈസ്ക്കൂളിൽ നിന്നും അപ്പർ പ്രൈമറി വിഭാഗം ഈസ്ക്കൂളിൽ ചേർക്കപ്പെട്ടു.നാനാജാതിമതസ്ഥരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ചെറുപട്ടണത്തിൽ അനേകം കുരുന്നുകൾക്ക് വിദ്യയുടെപ്രകാശം പകർന്നുകൊണ്ട് ഈ സ്ക്കൂൾ തലയെടുപ്പോടെ വിരാജിക്കുന്നു.
ഈകലാലയത്തിന്റെ തിരുമുറ്റത്ത് പഠിച്ചുവന്ന അനേകർ ഇന്ന് സമൂഹത്തിന്റെ വിവിധതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്നു. പാഠ്യവിഷയങ്ങൾക്കപ്പുറം കല-കായിക-പ്രവ്യത്തിപരിചയമേഖലകളിൽ തൊടുപുഴസബ് ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂളുകളിൽ ഒന്നായി മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.910556, 76.731667 |zoom=16}} തൊടുപഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29349
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ