ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി
വിലാസം
നരിക്കുനി

നരിക്കുനി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽghssnarikkuni@gmail.com
കോഡുകൾ
സ്കൂൾ കോഡ്47094 (സമേതം)
എച്ച് എസ് എസ് കോഡ്10099
യുഡൈസ് കോഡ്32040200713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ579
പെൺകുട്ടികൾ518
ആകെ വിദ്യാർത്ഥികൾ1620
അദ്ധ്യാപകർ66
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ303
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൾ ഗഫൂർ കെ കെ
പ്രധാന അദ്ധ്യാപകൻരാജേന്ദ്രൻ ഇ കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ബഷീർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
04-03-2022Ghsspayambra47063
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്

നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡിൽ പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു സ‍‍ർക്കാർ വിദ്യാലയമാണ് നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. ചെങ്ങോട്ടുപൊയിൽ പാറന്നൂർ ഹിദായത്തുസ്സിബിയാൻ മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങൾ സംഭാവനയായി സമാഹരിച്ച മൂലധനത്താൽ 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ്.

1974 സെപ്തംബറിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എൽ.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി പത്ത് ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇപ്പോൾ പന്ത്ര‍​​ണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്, എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

പി ടി എ

സ്കൂളിൽ ശക്തമായ പി ടി എ പ്രവര്ത്തിക്കന്നു. ശ്രീ. പി പി അബ്ദുൾ ബഷീർ പ്രസിഡന്റും ശ്രീ.വിശ്വനാഥൻ സെക്രട്ടറിയും രുഗ്മിണി പുത്തലത്ത് ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്ഡിംഗ് നിര്മ്മാണം എന്നിവ പി ടി എ നേതൃത്വത്തിലാണ് നടക്കുന്നത്..


  • ജെ. ആ‍‍‍‍ർ. സി
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൌട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സയൻസ് ക്ലബ്
  • മാത്സ് ക്ലബ്
  • ഇംഗ്ളീഷ് ക്ലബ്
  • ക്ലാസ് മാഗസിൻ


നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡില് പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.ചെങ്ങോട്ടുപൊയില് പാറന്നൂര് ഹിദായത്തുസ്സിബിയാന് മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങള് സംഭാവനയായി സമാഹരിച്ച മൂലധനത്താല് 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ്.

ചരിത്രം

1974 സെപ്തംബറില് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള് ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി പത്ത് ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇപ്പോൾ പന്ത്ര‍​​ണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്,എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആര്.സി
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ്


പി,ടി.എ

സ്കൂളില് ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. പി പി അബ്ദുൾ ബഷീർ പ്രസിഡന്റും ശ്രീ.വിശ്വനാഥൻ സാർ സെക്രട്ടറിയും രുഗ്മിണി പുത്തലത്ത് സാർ ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്ഡിംഗ് നിര്മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌
1991-92 കെ ശ്രീദേവി, പി.എം.ശാന്ത
1993 സി. വിലാസിനി
1994 ഇ. പ്രേമാവതി
1995-96 ലളിത ജോൺ മാത്തൻ
1997 എം.ടി. അഹമ്മത് കോയ
1998-99 കെ.എം. രവീന്ദ്രൻ നായർ, ടി. അശോകൻ
2000 സുഹാസിനി ദേവി
2001 എം.ടി. ഹുസൈൻ
2002 കെ.കെ. ദാക്ഷായണി അമ്മ
2003-04 കെ. ജയശീല
2005 സദാനന്ദൻ നായർ
2006 അബ്ദുറഹിമാൻ. എ
2007-08 പുരുഷോത്തമൻ. പി.പി
2009-2011 റംലത്ത്. ഇ
2011-2013 ഉഷാകുമാരി. എം.എ
2014-18 ശൈലാവ൪ഗീസ്
2017- 18 വിനോദിനി
2018-19 ശ്രീ അബ്ബാസലി
2019-20 ചന്ദ്രഹാസൻ
2020-'21 രുഗ്മിണി പുത്തലത്ത്
2021-'22 ഇ രാജേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. അജിത്ത് കുമാർ -
  • പ്രദീപ്കുമാർ വി - എച്ച്. ഡി. എഫ്.സി. മാനേജ‍ർ
  • എം. ആ‍ർ രാജേഷ്. - വേദപണ്ഢിതൻ
  • -
  • -

വഴികാട്ടി

  • NH 212 പടനിലത്ത് നിന്ന് 5 കി.മി. അകലത്തായി നരിക്കുനി ബാലുശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് നഗരത്തില് നിന്ന് 20 കി.മി. അകലം

<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GHSS NARIKKUNI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു