ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ ഭഗവതിപ്പടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി എസ് തെക്കേക്കര നോർത്ത്
ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര | |
---|---|
വിലാസം | |
തെക്കേക്കര പത്തിയൂർ പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഇമെയിൽ | 36222glpstkranorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36222 (സമേതം) |
യുഡൈസ് കോഡ് | 32110701001 |
വിക്കിഡാറ്റ | Q87478875 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി. C |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എസ് ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക എസ് |
അവസാനം തിരുത്തിയത് | |
28-06-2022 | 36000 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ 14 -ആം വാർഡിൽ കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടി ജംഗ്ഷനിൽ ആണ് ഗവ. എൽ പി ജി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1911 ൽ രാജഭരണ കാലത്താണ് സ്കൂൾ സ്ഥാപിതമായത്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ പെൺകട്ടികളുടെ ഉന്നമനത്തിനായി കോയിക്കൽ കുടുംബക്കാർ നൽകിയ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 110 വർഷത്തോളം ഈ സ്കൂളിന് പഴക്കമുണ്ട്. അന്ന് പെൺപള്ളിക്കൂടമായി ആരംഭിച്ചതാണെങ്കിലും ഇന്ന് ഇത് മിക്സഡ് സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
- ഭൗതിക സൗകര്യങ്ങൾ
- ഓഫീസ് റൂം ഉൾപ്പടെ ഏഴ് ക്ലാസ്
- മനോഹരമായ പാർക്ക്
- ജനറൽ ലൈബ്രറി
- പാചകപ്പുര
- കമ്പ്യൂട്ടർ ലാബ്
- ആൺകുട്ടികൾക്കു പെൺകുട്ടികൾക്കുo പ്രത്യേകം ടോയ് ലെറ്റുകൾ
- പച്ചക്കറി കൃഷിക്കുള്ള പോളീ ഹൗസ്
- കിണർ, വാട്ടർട്ടാങ്ക്, പൈപ്പ്
- വേസ്റ്റ് ബിൻ ഷെഡ്
- ടൈം പാകിയതും സീലിംഗോടു കൂടിയരുമായ ക്ലാസ് മുറികൾ
- Ramp and Rail സൗകര്യം
- ശിശുസൗഹൃദ നേഴ്സറി
- സ്കൂൾ അന്തരീക്ഷത്തിനു കുളിർമയേകുന്ന വൃക്ഷങ്ങളുടെ അപൂർവ സംഗമം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- സുരക്ഷാ ക്ലബ്
- സീഡ് ക്ലബ്
- ശുചിത്വ ക്ലബ്
- ലഹരി വിരുദ്ധ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ് കൂടുതൽ വായിക്കാം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാധവൻ പിള്ള (Rtd HM )
- ശ്രീധരപണിക്കർ (Rtd HM )
- ദാക്ഷായണി (Rtd HM )
- ദേവകി (Rtd HM )
- ചെല്ലമ്മ (Rtd HM )
- രാമകൃഷ്ണപിള്ള (Rtd HM)
നേട്ടങ്ങൾ
സബ് ജില്ലാ കലോത്സവങ്ങളിലും പ്രവർത്തിപരിചയ മേഖലയിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ എസ് കരുണാകര പണിക്കർ (മുൻ പ്രിസിപ്പൽ ഗുരുവായൂരാപ്പൻ കോളേജ് )
- ശ്രീ ബി കെ പണിക്കർ (ബി എസ് എഫ് ന്റെ മുൻ ഡയറക്ടർ )
- ശ്രീ കേശവ പണിക്കർ (ഗവ സെക്രട്ടറി (മുൻ )
- ശ്രീ ഗോവിന്ദ കുറുപ്പ് ( മുൻ എം എൽ എ )
- ശ്രീ കെ വി ജോൺ സാർ (മുൻഅദ്ധ്യാപകൻ )
- ശ്രീ മാത്യു ജോൺ ( മുൻ കേര ഗവേഷണ ഡയറക്ടർ )
- ശ്രീ അലക്സാണ്ടർ ( മുൻ അദ്ധ്യാപകൻ
- ഗംഗാധരൻ പിള്ള ( അധ്യാപകൻ)
- ഡോ.ജോർജ് തോമസ് (കോട്ടയം മെഡിക്കൽ കോളേജ്)
- വി .കെ.ചെറിയാൻ (ഡൽഹി പത്രപ്രവർത്തനം)
- ജോർജ് മാത്യൂ ( ഗൾഫ് )
- വിജയൻ തണ്ടാശ്ശേരിൽ ( കയർ ബോർഡ് )
- പത്തിയൂർ ശ്രീകുമാർ (Rtd തഹസീൽദാർ, നാടകപ്രവർത്തകൻ)
വഴികാട്ടി
- കായംകുളം ബസ് സ്റ്റാന്റിൽ നിന്നും ചെട്ടികുളങ്ങര തട്ടാരമ്പലം റോഡിൽ 4 കി.മീ സഞ്ചരിച്ചാൽ ഭഗവതിപ്പടി ജംഗ്ഷനിൽ എത്തുന്നു. ജംഗ്ഷന് കിഴക്ക് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.208385301542435, 76.51562268157149 |zoom=18}}