പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ | |
|---|---|
| വിലാസം | |
കല്ലൂർമ നന്നംമുക്ക് സൗത്ത് പി.ഒ. , 679575 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0494 2650252 |
| ഇമെയിൽ | kallurmalps2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19210 (സമേതം) |
| യുഡൈസ് കോഡ് | 32050700401 |
| വിക്കിഡാറ്റ | Q64563680 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നന്നംമുക്ക്, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 28 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി.ടി.മഞ്ജരി |
| പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നയന |
| അവസാനം തിരുത്തിയത് | |
| 09-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൽ ഉപജില്ലയിൽ കല്ലൂർമ എന്ന പ്രദേശത്തുസ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂളാണ് പി.കെ.എം.ജി.ൽ.പി.സ്.കല്ലൂർമ .
ചരിത്രം
കല്ലൂർമ
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ഗവൺമെന്റ് എൽപി സ്കൂൾ ..... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത്. കല്ലൂർമയുടെ ഹൃദയ ഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 5
- ഓഫീസ് റൂം - 1
- കിണർ - ഉണ്ട്
- അടുക്കള - ഉണ്ട്
- മൂത്രപ്പുര - ഉണ്ട്
- പൈപ്പ് - ഉണ്ട്
- മോട്ടോർ - ഉണ്ട്
- കമ്പ്യൂട്ടർ - 2
- ഫോട്ടോസ്റ്റാറ് സൗകര്യം - ഉണ്ട്
- മൈക്ക് - ഉണ്ട്
- വാട്ടർ ടാങ്ക് - 2
- കളിസ്ഥലം - ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക മത്സരങ്ങൾ, പ്രവൃത്തി പരിജയം ,ബോധവൽക്കരണ ക്‌ളാസ്സുകൾ ,ദിനാചരണങ്ങൾ ,സ്കൂൾ അസംബ്ലി, ഡ്രിൽ ,പഠന യാത്ര, ഫീൽഡ് ട്രിപ്പ് ,ക്വിസ് മത്സരങ്ങൾ ,ഹെലോ ഇംഗ്ലീഷ്,പത്രവായന ,'അമ്മ വായന പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ ആഘോഷങ്ങൾ ഹരിത കേരളം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.7128408,76.0177607|zoom=18}}
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19210
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എടപ്പാൾ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ