ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ
ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ | |
---|---|
![]() | |
വിലാസം | |
അരിയല്ലൂർ DEVI VILASAM A U P SCHOOL ARIYALLUR , അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | dvaups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19438 (സമേതം) |
യുഡൈസ് കോഡ് | 32051200312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ.എൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ |
അവസാനം തിരുത്തിയത് | |
14-03-2022 | Santhosh Kumar |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
എന്റെ സ്കൂളിന്റെ പേര് ദേവി വിലാസം എ യു പി സ്കൂൾ എന്നാണ്.മുൻപ് ഇത് സരസ്വതി വിലാസം എന്ന പേരിൽ അറിയപ്പെട്ടിരുന്നു .സരസ്വതി വിദ്യാലയം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറു വശം ആയിരുന്നു ഇത് ഇന്ന് ദേവീവിലാസം എ യു പി സ്കൂൾ എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ കിഴക്കു വശം ആയി. ആദ്യം ഈ സ്കൂളിന് സാരഥ്യം വഹിച്ചത് ശ്രീ എം എം നാരായണൻ അവർകൾ ആയിരുന്നു അതിനുശേഷം ശ്രീ ഓ പി മൊയ്‌ദീൻ സാഹിബിന് പ്രസ്തുത സ്കൂൾ കൈമാറി ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ റിയാസ് ആണ്.സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി കെ എൻ റീന ആണ് എൽ കെ ജി മുതൽ ഏഴാം തരം വരെ ക്ലാസുകൾ നിലവിൽ ഉണ്ട് .ഇവിടെ രണ്ട് അധ്യാപകരും ആറ് അദ്ധ്യാപിക മാരും ഉണ്ട്.നഗരത്തിന്റെ തിക്കും തിരക്കും ബഹളവും ഇല്ലാത്ത ശാന്തമായ സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയുന്നത് .അധ്യയനത്തോടൊപ്പം കുട്ടികൾ കൃഷിയെപ്പറ്റി ബോധവത്കരണം നടത്തുന്നതിന് കാർഷിക വിളകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കല സാംസ്‌കാരിക രംഗങ്ങളിൽ വായന ശീലം വളർത്തുന്നതിനും ഒട്ടേറെ പരിപാടികൾ സ്കൂളിൽ നടക്കാർ ഉണ്ട് .സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ സൗകര്യവും ഉണ്ട് .
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps: 11.09587698600377, 75.85156854279036 | width=800px | zoom=18 }}