ഡി.വി.എ.യു.പി.സ്കൂൾ അരിയല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഞ്ചായത്തിലെ 12, 14 ,15 ,16 ,വാർഡുകളിലേ കുട്ടികൾ ഇവിടെ പഠിക്കുന്നു .തികച്ചും ശാന്ത സുദ്ധരമായാ പ്രദേശത്തെ വിദ്യാലയം .പ്രീ പ്രൈമറി മുതൽ ഏഴ് ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ അറിയാൻ .

1930 ൽ എഴുത്തുപള്ളിയായി പ്രവർത്തമാരംഭിച്ച സ്കൂൾ , 1956 ൽ കേരളം നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂളായി മാറി.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കാരണം ഈ സ്കൂൾ ആണ്. ഷിഫ്റ്റായിട്ടായിരുന്നു പ്രവർത്ത ച്ചിരുന്നത്. സ്കൂൾമലപ്പുറം ജില്ലയിലെ  വള്ളിക്കുന്ന്  ഗ്രാമപഞ്ചാജയത്തിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നു