എ.എൽ.പി.എസ്.പേരടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samedmechery (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.പേരടിയൂർ
വിലാസം
പേരടിയൂർ

പേരടിയൂർ
,
വിളയൂർ പി.ഒ.
,
679309
,
പാലക്കാട് ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04662 315088
ഇമെയിൽperatiyuralps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20644 (സമേതം)
യുഡൈസ് കോഡ്32061100502
വിക്കിഡാറ്റQ64690494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ283
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ വി
പി.ടി.എ. പ്രസിഡണ്ട്പി ഷരീഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
09-03-2022Samedmechery


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പേരടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ.

ചരിത്രം

കാർഷിക ഗ്രാമമായ വിളയൂർ പഞ്ചായത്തിലാണ് പേരടിയൂർ എ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്.. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് നമ്മുടെ വിദ്യാലയം.വർഷങ്ങളോളം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നുവെങ്കിലും 1909 ലാണ് നമ്മുടെ വിദ്യാലയത്തിനു സർക്കാർ അംഗീകാരം ലഭിച്ചത്.ശ്രീ.വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ഛനാണ് സ്ഥാപക മാനേജർ.സമൂഹത്തിന്റെ വളർച്ചക്ക് ഒപ്പം നിന്നും ചിലപ്പോഴൊക്കെ ഒരുപടി മുന്നിൽനിന്നും പ്രവർത്തിച്ച നമ്മുടെ വിദ്യാലയം ഇന്ന് ശതാബ്ദി പിന്നിട്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ അനാകർഷകങ്ങളും അവിടെ യഥാർത്ഥ പഠനം കുറയുന്നു എന്നും ബോധപൂർവ്വം പ്രചരണം നടക്കുന്ന വർത്തമാനകാലത്ത് ആ പൊതുവർത്തമാനത്തിനെതിരെ ജനങ്ങൾക്ക് സ്വീകാര്യമായ സജീവമായ പഠനകേന്ദ്രം എന്ന നിലക്ക് നാം ഈ വിദ്യാലയത്തെ മാറ്റിയെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിൽ പത്ത് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നു.  കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി മുഖാമുഖമിരുന്ന് ചർച്ച ചെയ്യുന്ന തരത്തിലുള്ള ക്ലാസ് പി.ടി.എ 1990 മുതൽ തന്നെ നാം ആരംഭിച്ചു.സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2003 മുതൽ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകിവരുന്നു.വിദ്യാലയം കുട്ടികൾക്ക് മാത്രമുള്ളതല്ല,മറിച്ച് സമൂഹത്തിനുംകൂടി വിദ്യ അഭ്യസിക്കുന്നതിനുള്ള സ്ഥിരം വേദിയാകണം എന്ന കാഴച്ചപ്പാട് മുൻ നിർത്തി പരമാവധി പ്രവർത്തനങ്ങളിൽ നാം രക്ഷിതാക്കളുടെക്കൂടി പങ്കാളിത്തം ഉറപ്പാക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ക്രമ നമ്പർ പേര് കാലഘട്ടം
1 വി കൃഷ്ണൻ എഴുത്തച്ഛൻ 1909 11954
2 വി കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 1956
3 വി കുട്ടൻ എഴുത്തച്ഛൻ 1956 2008
4 വി പ്രമോദ് 2008

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 വി കൃഷ്ണൻ എഴുത്തച്ഛൻ 1909 1936
2 വി കുഞ്ഞുണ്ണി എഴുത്തച്ഛൻ 1936 1952
3 വി കുട്ടൻ എഴുത്തച്ഛൻ 1952 1985
4 എൻ പി പരമേശ്വര മേനോൻ 1.4.85 20.10.85
5 വി ദാക്ഷായണി 1985 1987
6 എൻ.പി രാമദാസ് 1987 2008
7 പി സുബ്രഹ്മണ്യൻ 2008 2017
8 വി ഷീജ 2017


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വിളയൂർ - വളാഞ്ചേരി റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
  • പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ

{{#multimaps:10.894986938192652, 76.18016144676477|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ&oldid=1724726" എന്ന താളിൽനിന്ന് ശേഖരിച്ചത്