ജി.എൽ.പി.എസ് കുന്നംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം ജി ജി എൽ പി എസ് കുന്നംകുളം , കുന്നംകുളം പി.ഒ. , 680503 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0488 5223334 |
ഇമെയിൽ | gglpskkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24304 (സമേതം) |
യുഡൈസ് കോഡ് | 32070504701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്നംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലെയ്സി എം വി |
പി.ടി.എ. പ്രസിഡണ്ട് | ബാബു വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ ഷാബു |
അവസാനം തിരുത്തിയത് | |
07-03-2022 | 24304 |
കേരളത്തിൻെറ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ എൽ പി വിദ്യാലയമാണ് ജി.എൽ.പി.എസ് കുന്നംകുളം
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1885 ജൂൺ 1
കുന്നംകുളം നഗരസഭയുടെ കീഴിലുള്ള ഏക സർക്കാർ എൽ പി വിദ്യാലയം. 140 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തലമുറകളായി ജനസമൂഹത്തിന് വിദ്യയുടെ അക്ഷയപാത്രമായി പ്രവർത്തിക്കുന്നു. 2020 ഫെബ്രുവരി 20 മുതൽ പ്ലാൻഫണ്ട് അനുസരിച്ചു പണിത പുതിയ കെട്ടിടത്തിലാണ് പഠനം നടത്തുന്നത്.ശ്സ്ത്ര , സാങ്കേതിക , ആരോഗ്യ, നിയമ രാഷട്രീയ സാമൂഹിക സാമ്പത്തിക സാമസ്കാരിക രംഗങ്ങളിൽ ജ്വലിക്കുന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടു കൂടിയതും ശിശുസൗഹൃദവുമായ ക്ലാസു മുറികൾ
- പരിസ്ഥിതി സൗഹൃദം
- ജൈവവൈവിധ്യമാർന്ന പരിസരം
- വിശാലമായ മൈതാനം
- പച്ചക്കറിത്തോട്ടം
- ശലഭോദ്യാനം ....
പാഠ്യേതര പ്രവർത്തനങ്ങൾ
- നിറച്ചാർത്ത്(പ്രവൃത്തി പരിചയം, ചിത്ര രചന)
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- ദിനാചരണങ്ങൾ
- പ്രകൃതിയെ അടുത്തറിയൽ ---ദശപുഷ്പങ്ങൾ, ഔഷധ സസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ
വഴികാട്ടി
- കുന്നംകുളം --ഗുരുവായൂർ റോഡ്. മാർഗ്രിഗോറിയസ് ചർച്ചിനു സമീപം.
- കുന്നംകുളം ബസ്സ്റ്റാൻറിൽ നിന്നും ഓട്ടോറിക്ഷാമാർഗം ഇൻഡസ്ട്രിയൽ ഏരിയ റോഡ്
{{#multimaps:10.64137,76.06478|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24304
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ