നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്

13:06, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33310-SM (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം

നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്
വിലാസം
നാലുന്നാക്കൽ

നാലുന്നാക്കൽ പി.ഒ പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1955
വിവരങ്ങൾ
ഫോൺ0481 2460926
ഇമെയിൽsaintelias.ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33310 (സമേതം)
യുഡൈസ് കോഡ്32100100904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബാബു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ ജോസഫ്
അവസാനം തിരുത്തിയത്
10-02-202233310-SM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളാണ് ഉള്ളത്.

ചരിത്രം

നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ്   മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ  പ്രവർത്തനമാരംഭിച്ചുതുടർന്ന് വായിക്കുക. ഈ സ്കൂളിന്റെ  ആദ്യകാല മാനേജർ ശ്രീ എം. എെ.വർഗീസ്  മേട്ടി൯പുറ൦ അവ൪കളാണ്.

ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ,  ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ,  ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു.  ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

5,6,7 ക്ലാസുകളിലായി 2  ഡിവിഷനുകൾ വീതമുണ്ട്. വിശാലമായ കളിസ്ഥലം ,ഹരിതാഭമായ പച്ചക്കറി തോട്ടം, കുട്ടികളിലെ സാങ്കേതികത ഉണർത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന ലൈബ്രറി,, പരീക്ഷണ നിരീക്ഷണങ്ങൾക്ക് സജ്ജമാക്കിയിരിക്കുന്ന ലാബ്.

മു൯സാരഥികൾ


പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

 {{#multimaps:9.489228 , 76.570299| width=800px | zoom=16 }}