ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ | |
---|---|
വിലാസം | |
വെങ്ങാനൂർ ഗവ. എൽ. പി. എസ്. മുടിപ്പുര നട, വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695523 , വെങ്ങാനൂർ പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2482400 |
ഇമെയിൽ | glpsmudippuranada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44220 (സമേതം) |
യുഡൈസ് കോഡ് | 32140200506 |
വിക്കിഡാറ്റ | Q64036087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 124 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജേശ്വരി. എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. എൻ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ. എസ് |
അവസാനം തിരുത്തിയത് | |
09-02-2022 | 44220 |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന മുടിപ്പുര നട ഗവ.എൽ.പി സ്കൂൾ അക്കാദമിക മികവുകൊണ്ട് മികച്ച നിലവാരം പുലർത്തുന്നു
ചരിത്രം
വെങ്ങാനൂർ ദേശത്തിന്റെ ഐശ്വര്യ ദേവതയായ നീലകേശി 'അമ്മ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ സമീപത്തായി 1917ൽ സ്ഥാപിച്ച ഒരു ഓലക്കെട്ടിടം .ശ്രീ വിക്രമൻ പിള്ള ആയിരുന്നു മുടിപ്പുരനടസ്കൂളിന്റെ സ്ഥാപകൻ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് മുറികളും വലിയ ഹാളും ഓഫീസ് മുറിയും സ്മാർട്ട് ക്ലാസും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഊണ് മുറിയും സിക്ക് റൂമും ഉൾപ്പെടുന്ന ഓടിട്ട കെട്ടിടവും സ്കൂളിന്റെ പ്രധാന കെട്ടിടങ്ങളാണ് .കൂടാതെ കംപ്യൂട്ടർ ലാബ് ,ലൈബ്രറി &റീഡിങ് റൂം,പ്രീ പ്രൈമറി , എന്നിവ പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടം , സി .ആർ .സി കെട്ടിടം ,അടുക്കള ,കുട്ടികളുടെ യൂറിനൽസ് ,ടോയ്ലറ്റ് എന്നിവയും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നുകുടിവെള്ളത്തിന് കിണർ ഉണ്ട് .ആവശ്യത്തിന് പൈപ്പുകളും .കളിസ്ഥലം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട് .തണൽ മരങ്ങൾ കൊണ്ട് അലംകൃതമായ കോമ്പൗണ്ടിൽ പലയിടത്തും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റേഡിയോ ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഇക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീമതി കെ.ജയശ്രീ
- ശ്രീമതി എം.വസന്തകുമാരി
- ശ്രീമതി ഹെസി
- ശ്രീമതി സുമതിക്കുട്ടിയമ്മ
- ശ്രീ കെ.എം.റോബർട്ട്
- ശ്രീ എൻ.വേലായുധൻനാടാർ
- ശ്രീ അർജുനപണിക്കർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ ജി.എൻ പണിക്കർ
(പ്രശസ്തസാഹിത്യകാരൻ)
- ശ്രീ Dr.ജസ്റ്റിൻജോസ് എസ്.ജെ
( സിവിൽസർജൻ)
- ബിനോജ്. ആർ.വി (Scientist)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തു നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരം .ബൈപാസ് റോഡ് മാർഗം തിരുവല്ലം വഴി പാച്ചല്ലൂർ ,പൂംകുളം കഴിഞ്ഞു വെങ്ങാനൂർ ജംഗ്ഷൻ എത്തിയ ശേഷം നീലകേശി റോഡ് വഴി കാൽ കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .നീലകേശി ക്ഷേത്രത്തിനു അടുത്തു സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ പള്ളിച്ചലിൽ നിന്ന് 5Km അകലെയായി വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 500m മാറി വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
- വിഴിഞ്ഞം ബസ്സ്റ്റേഷനിൽ നിന്നും 3Km അകലെയായി പള്ളിച്ചൽ- വിഴിഞ്ഞം റോഡിൽ വെങ്ങാനൂർ ജംഗ്ഷനിൽ നിന്ന് വലത്തോട്ടു 500m മാറി സ്ഥിതി ചെയ്യുന്നു.
- വിഴിഞ്ഞം ബസ്റ്റേഷനിൽനിന്ന് വിഴിഞ്ഞം- ബാലരാമപുരം റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്ന് 1Km നുഅപ്പുറം ഇടത്തോട്ട് 1Km മാറി നീലകേശി ഓഡിറ്റോറിയത്തിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.39389, 77.00537| width=100% | zoom=8 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44220
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ